ശബരിമല സ്വർണക്കൊള്ള: സ്വർണപ്പാളികളിൽ നിന്നും സാംപിളുകൾ ശേഖരിക്കുന്നത് പൂർത്തിയായി

 
Kerala

ശബരിമല സ്വർണക്കൊള്ള: സ്വർണപ്പാളികളിൽ നിന്നും സാംപിളുകൾ ശേഖരിക്കുന്നത് പൂർത്തിയായി

രണ്ട് ദിവസം നീണ്ട പരിശോധനകൾക്കൊടുവിലാണ് സാംപിളുകൾ എസ്ഐടി സംഘം ശേഖരിച്ചത്

Aswin AM

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത‍്യേക അന്വേഷണ സംഘം സന്നിധാനത്ത് എത്തി കട്ടിളപ്പാളി, ദ്വാരപാലക ശിൽപം എന്നിവയിലെ തൂണുകളിൽ നിന്നും സാംപിളുകൾ ശേഖരിക്കുന്നത് പൂർത്തിയായി. രണ്ട് ദിവസം നീണ്ട പരിശോധനകൾക്കൊടുവിലാണ് സാംപിളുകൾ എസ്ഐടി സംഘം ശേഖരിച്ചത്.

ലീഗൽ‌ മെട്രൊളജി വകുപ്പിലെ ഉദ‍്യോഗസ്ഥരും അന്വേഷണ സംഘത്തിനൊപ്പമുണ്ടായിരുന്നു. ശാസ്ത്രീയ പരിശോധനകൾക്ക് വേണ്ടിയാണ് സാംപിളുകൾ ശേഖരിക്കുന്നത്. നേരത്തെയും സാംപിൾ ശേഖരിച്ച് പരിശോധിച്ചിരുന്നുവെങ്കിലും വിഎസ്എസ്‌സി റിപ്പോർട്ടിൽ വ‍്യക്തതയില്ലാത്തത് മൂലമാണ് ഹൈക്കോടതിയുടെ അനുമതിയോടെ വീണ്ടും പരിശോധന നടത്തുന്നത്.

ഇന്ത്യ ഇനി റഷ്യൻ എണ്ണ വാങ്ങണ്ട: യുഎസിന്‍റെ തിട്ടൂരം!

മുണ്ടകൈ- ചൂരൽമല ടൗൺഷിപ്പ്: നിർമാണം അനിശ്ചിതത്വത്തിൽ, താമസയോഗ‍്യമായത് 40 വീടുകൾ മാത്രം

സംസ്ഥാനത്ത് ചൂട് കൂടുന്നു; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

യുഎസ് ഉപരോധം: ചരക്ക് നീക്കം തടയുമെന്ന് ഇറാൻ

''മുഖ‍്യമന്ത്രി സ്ഥാനത്തേക്ക് ആരുടെയും പേര് വന്നിട്ടില്ല''; ഏതെങ്കിലും നേതാക്കളെ അനുകൂലിച്ച് പോസ്റ്റിടുന്നത് ശരിയല്ലെന്ന് കെ. മുരളീധരൻ