എ. പത്മകുമാർ

 
Kerala

ചെമ്പ് പാളികൾ എന്നു തിരുത്തുകയാണ് ചെയ്തത്, എല്ലാവർക്കും കൂട്ടുത്തരവാദിത്തം; എ. പത്മകുമാർ

''ബോർഡിന് വീഴ്ച പറ്റിയതിൽ ഒരാൾ മാത്രം എങ്ങനെയാണ് പ്രതിയാവുന്നത്''

Namitha Mohanan

സന്നിധാനം: ശബരിമല സ്വർണക്കൊള്ളയിൽ താൻ മാത്രം എങ്ങനെ പ്രതിയാവുമെന്ന് മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ. പത്മകുമാർ. ബോർഡിന് വീഴ്ച പറ്റിയതിൽ ഒരാൾ മാത്രം എങ്ങനെയാണ് പ്രതിയാവുന്നതെന്നും ബോർ‌ഡിൽ മറ്റാരും അറിയാതെ താൻ മാത്രമെങ്ങനെ തീരുമാനമെടുക്കുമെന്നും അദ്ദേഹം ചോദിച്ചു.

എല്ലാവർക്കും എല്ലാ തീരുമാനങ്ങളിലും കൂട്ടുത്തരവാദിത്തമുണ്ട്. ഉദ്യോഗസ്ഥർ പിച്ചള പാളികൾ എന്നെഴുതി അത് ചെമ്പ് പാളികൾ എന്നു തിരുത്തുകയാണ് ചെയ്തത്.

ചെമ്പ് ഉപയോഗിച്ചാണ് പാളികൾ നിർമിച്ചത് എന്നതിനാലാണിതെന്നും അദ്ദേഹം പ്രതികരിച്ചു. കോടതിയിൽ സമർപ്പിച്ച ജാമ്യ ഹർജിയിലാണ് പത്മകുമാറിന്‍റെ വാദം. ഹർജി ചൊവ്വാഴ്ച കൊല്ലം കോടതി പരിഗണിച്ചേക്കും.

31 സ്ഥാനാർഥികളുടെ പട്ടിക എഐസിസി അംഗീകരിച്ചു; എംപിമാർ മത്സരിക്കില്ല

അവസാനവട്ട ശ്രമം; ജി. സുധാകരനെ മുഖ്യമന്ത്രി ഫോണിൽ വിളിച്ചു, നേതാക്കൾ സുധാകരനെ വീണ്ടും കണ്ടു

സന്നിധാനത്തെ ബാങ്കുകളിൽ കോടികളുടെ നിക്ഷേപം ; റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു

ജി. സുധാകരൻ വ്യാഴാഴ്ച മാധ്യമങ്ങളെ കാണും; മാധ്യമപ്രവർത്തകരേ ഉൾ‌പ്പെടുത്തി പുതിയ വാട്സ് ആപ്പ് ഗ്രൂപ്പ്

ഇന്ത്യയിലേക്ക് വരുകയായിരുന്ന തായ് കപ്പലിന് നേരേ ആക്രമണം; കപ്പലിന് തീപിടിച്ചു, ചിത്രങ്ങൾ പുറത്ത്