സന്തോഷ് വർക്കി

 
Kerala

നടിമാർക്കെതിരേ അശ്ലീല പരാമർ‌ശം; സന്തോഷ് വർക്കി അറസ്റ്റിൽ

സന്തോഷ് വർക്കിക്കെതിരേ ചലച്ചിത്ര പ്രവർത്തകർ നൽകിയ പരാതിയിൽ എറണാകുളം പൊലീസിന്‍റേതാണ് നടപടി

Namitha Mohanan

കൊച്ചി: സോഷ്യൽ മീഡിയ താരം ആറാട്ടണ്ണനെന്നറിയപ്പെടുന്ന സന്തോഷ് വർക്കി അറസ്റ്റിൽ. സാമൂഹ്യമാധ്യമങ്ങളിലൂടെ സിനിമ നടിമാർക്കെതിരേ അശ്ലീല പരാമർ‌ശം നടത്തിയെന്ന കേസിലാണ് നടപടി.

സന്തോഷ് വർക്കിക്കെതിരേ ചലച്ചിത്ര പ്രവർത്തകർ നൽകിയ പരാതിയിൽ എറണാകുളം പൊലീസാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണെന്നായിരുന്നു സന്തോഷ് വർക്കിയുടെ പരാമർശം. മുൻപും ആറാട്ടണ്ണൻ സമാനമായ പരാമർശങ്ങൾ നടത്തിയിരുന്നു.

സ്കൂൾ കലോത്സവത്തിന് തിരശീല ഉയരുന്നു

കെഫോൺ 1.42 ലക്ഷം കണക്ഷനുകൾ പൂർത്തിയാക്കി

ഇറാൻ-യുഎസ് സംഘർഷത്തിൽ മധ്യസ്ഥ ചർച്ചയുമായി ഒമാൻ

ശബരിമലയിൽ മകരവിളക്ക് ബുധനാഴ്ച

ഗാൽവാൻ സംഘർഷത്തിനു ശേഷം ഇതാദ്യമായി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി-ബിജെപി നേതാക്കളുടെ കൂടിക്കാഴ്ച ഡൽഹിയിൽ