രാഹുൽ മാങ്കൂട്ടത്തിൽ

 
Kerala

ഭീഷണിപ്പെടുത്തി നഗ്ന വിഡിയോ ചിത്രീകരിച്ചു, നേരിട്ടത് ക്രൂര ബലാത്സംഗം; രാഹുലിനെതിരേ നൽകിയ സത‍്യവാങ്മൂലത്തിൽ പരാതിക്കാരി

രാഹുലിന് മുൻകൂർ ജാമ‍്യം അനുവദിച്ചാൽ നഗ്ന ദൃശ‍്യങ്ങൾ പുറത്താകുമെന്ന് ഭയമുണ്ടെന്നും സത‍്യവാങ്മൂലത്തിൽ വ‍്യക്തമാക്കുന്നു.

Aswin AM

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ഗുരുതര ആരോപണങ്ങളുമായി ആദ‍്യ ബലാത്സംഗ കേസിലെ പരാതിക്കാരി. നേരിട്ടത് ക്രൂര ബലാത്സംഗമാണെന്നും തന്‍റെ നഗ്ന വിഡിയോ ഭീഷണിപ്പെടുത്തി ചിത്രീകരിച്ചെന്നുമാണ് പരാതിക്കാരി പറയുന്നത്.

പരാതിക്കാരി ഹൈക്കോടതിയിൽ നൽകിയ സത‍്യവാങ്മൂലത്തിലാണ് വെളിപ്പെടുത്തൽ. രാഹുലിന് മുൻകൂർ ജാമ‍്യം അനുവദിച്ചാൽ നഗ്ന ദൃശ‍്യങ്ങൾ പുറത്താകുമെന്ന് ഭയമുണ്ടെന്നും സത‍്യവാങ്മൂലത്തിൽ വ‍്യക്തമാക്കുന്നു. ബലാത്സംഗത്തിനിടെ ഏറ്റ പരുക്കുകൾ വ‍്യക്തമാക്കുന്ന ചിത്രങ്ങളും പരാതിക്കാരി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

നേതാക്കൾക്കും ദേവസ്വം ഉദ‍്യോഗസ്ഥർക്കും ഉപഹാരം നൽകി; ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി പുറത്ത്

വിവാദ പ്രസ്താവന; ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ

മുട്ടക്കറിയുടെ പേരിൽ കലഹം; ഭർത്താവിന്‍റെ നാവ് കടിച്ചു മുറിച്ച് തുപ്പിയ യുവതി അറസ്റ്റിൽ

യുവതിയെ പൊലീസ് സംരക്ഷിക്കുന്നു, സിബിഐ അന്വേഷണം വേണമെന്ന് മെൻസ് അസോസിയേഷൻ; പുരുഷൻമാർക്കായി ഹെൽപ്‌ലൈൻ

ശാസിച്ചതിന്‍റെ പക, വനിത മാനേജരെ കൊന്നത് സഹപ്രവർത്തകൻ; പെട്രോളൊഴിച്ച് കത്തിച്ചു, വാതിൽ പുറത്തുനിന്ന് പൂട്ടി