ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ

 
Kerala

''ചെയ്യേണ്ട കാര‍്യങ്ങൾ ചെയ്തിട്ടുണ്ട്''; രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് ഷാഫി പറമ്പിൽ

ഇനി എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ പാർട്ടി ചെയ്യുമെന്നു പറഞ്ഞ ഷാഫി കൂടുതൽ പ്രതികരണങ്ങൾ പാർട്ടിയോട് ആലോചിച്ച് നടത്തുമെന്ന് കൂട്ടിച്ചേർത്തു

Aswin AM

കോഴിക്കോട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പുതിയ ശബ്ദരേഖ പുറത്തുവന്നതിനു പിന്നാലെ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. രാഹുലിന്‍റെ വിഷയത്തിൽ ചെയ്യേണ്ട കാര‍്യങ്ങൾ പാർട്ടി ചെയ്തിട്ടുണ്ടെന്നും കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം മാധ‍്യമങ്ങളോട് പറഞ്ഞു.

ഇനി എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ പാർട്ടി ചെയ്യുമെന്നു പറഞ്ഞ ഷാഫി കൂടുതൽ പ്രതികരണങ്ങൾ പാർട്ടിയോട് ആലോചിച്ച് നടത്തുമെന്ന് കൂട്ടിച്ചേർത്തു. ശബരിമല ഉൾപ്പെടെയുള്ള കേസുകൾ നിലനിൽക്കുന്നുണ്ടെന്നും പത്മകുമാറിനെ പാർട്ടിയിൽ നിന്നും നീക്കം ചെയ്തിട്ടുണ്ടോയെന്നും ഷാഫി ചോദിച്ചു.

ജയ്‌സ്വാളും രാഹുലും വീണു; ഗോഹട്ടി ടെസ്റ്റിൽ ഇന്ത‍്യക്ക് ഇനി വേണ്ടത് 522 റൺസ്

"എല്ലാം തികഞ്ഞ മാം, ആ രത്‌ന കിരീടം സ്വന്തം തലയിൽ ചാർത്തുന്നതാണ് നല്ലത്'': ദിവ്യയ്ക്ക് സീമ ജി. നായരുടെ മറുപടി

എസ്എസ്കെ ഫണ്ട് അനുവദിക്കണം; കേന്ദ്രത്തിന് കത്തയച്ച് വിദ‍്യാഭ‍്യാസ മന്ത്രി

"ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്ന സ്ത്രീരത്നങ്ങൾ'': നടിമാർക്കെതിരേ ദിവ്യ

ഗുരുദ്വാരയിൽ കയറാൻ വിസമ്മതിച്ചു; സൈനികനെ പിരിച്ചുവിട്ടത് കോടതി ശരിവച്ചു