മരണപ്പെട്ട മുഹമ്മദ് ഷഹബാസ്

 
Kerala

ഷഹബാസ് കൊലക്കേസ്; മെറ്റയോട് വിവരം തേടി അന്വേഷണ സംഘം

സൈബർ പൊലീസ് ഉൾപ്പെടുന്ന അന്വേഷണ സംഘം ഷഹബാസിന്‍റെ വീട്ടിലെത്തി പരിശോധന നടത്തി

കോഴിക്കോട്: താമരശേരി ഷഹബാസ് കൊലപാതക കേസിൽ മെറ്റ കമ്പനിയോട് വിവരം തേടി അന്വേഷണ സംഘം. സംഘർഷം ആസൂത്രണം ചെയ്ത ഇൻസ്റ്റഗ്രാം ഗ്രൂപ്പുകളെകുറിച്ച് അറിയാനാണ് മെറ്റയുടെ സഹായം തേടുന്നത്. ഓഡിയോ സന്ദേശങ്ങളുടെ ഉറവിടവും അക്കൗണ്ടുകള്‍ വ്യാജമാണോയെന്നും അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് മെറ്റക്ക് ഇമെയില്‍ അയച്ചു.

അതേസമയം, സൈബർ പൊലീസ് ഉൾപ്പെടുന്ന അന്വേഷണ സംഘം ഷഹബാസിന്‍റെ വീട്ടിലെത്തി പരിശോധന നടത്തി. ഷഹബാസിന്‍റെ ഫോൺ അടക്കം പൊലീസ് പരിശോധിച്ചു. കേസില്‍ വെള്ളിമാടുകുന്ന് ഒബ്സര്‍വേഷന്‍ ഹോമില്‍ റിമാന്‍റില്‍ കഴിയുന്ന കുറ്റാരോപിതരായ 6 വിദ്യാർഥികളും പൊലീസ് സുരക്ഷയില്‍ പരീക്ഷ എഴുതി.

കോന്നി പാറമട അപകടം: ഒരാളുടെ മൃതദേഹം കണ്ടെത്തി

രാജ്യസുരക്ഷ പ്രധാനം; തുർക്കി കമ്പനി സെലബിയുടെ ഹർജി തള്ളി

പഹൽഗാം ഭീകരാക്രമണം: പ്രതികളെ 10 ദിവസം കൂടി എൻഐഎയുടെ കസ്റ്റഡിയിൽ വിട്ടു

ഉറക്കഗുളിക ജ്യൂസിൽ കലർത്തി നൽകി അധ്യാപകൻ നിരന്തരം പീഡിപ്പിച്ചു; 14കാരി ജീവനൊടുക്കി

തൃശൂർ പൂരം കലക്കൽ; എത്തിയത് പ്രവർത്തകർ അറിയിച്ചിട്ടെന്ന് സുരേഷ് ഗോപി