ശശി തരൂർ

 
Kerala

'വന്ദേ മാതരം' അടിച്ചേൽപ്പിക്കരുത്; നിലപാട് വ‍്യക്തമാക്കി ശശി തരൂർ

ഇന്ത‍്യയിലുള്ള മുഴുവൻ പൗരന്മാരും ഭൂരിപക്ഷ സംസ്കാരത്തിലേക്ക് ഇഴകിച്ചേരണമെന്ന് വാശിപിടിക്കുന്നത് ജനാധ‍്യതിപത‍്യത്തിന് ചേർന്നതല്ലെന്നും അദ്ദേഹം പറഞ്ഞു

Aswin AM

ന‍്യൂഡൽഹി: വന്ദേ മാതരം അടിച്ചേൽപ്പിക്കരുതെന്ന് ശശി തരൂർ എംപി. എല്ലാവരെയും ഉൾക്കൊള്ളുന്നതാവണം ദേശീയത എന്നും തരൂർ പറഞ്ഞു. ഒരു ദേശീയ മാധ‍്യമത്തിൽ എഴുതിയ ലേഖനത്തിലൂടെയാണ് തരൂർ നിലപാട് വ‍്യക്തമാക്കിയത്.

സ്വാതന്ത്ര‍്യ സമരകാലത്ത് ബങ്കിം ചന്ദ്ര ചാറ്റർജിയുടെ വന്ദേമാതരം വിപ്ലവകാരികൾക്ക് വലിയ ആവേശം നൽകിയ ഗാനമായിരുന്നുവെന്നും എന്നാൽ പിന്നീട് ഇത് വിവാദങ്ങൾക്ക് ഇടയാക്കിയെന്നും തരൂർ പ്രതികരിച്ചു. ഇന്ത‍്യയിലുള്ള മുഴുവൻ പൗരന്മാരും ഭൂരിപക്ഷ സംസ്കാരത്തിലേക്ക് ഇഴകിച്ചേരണമെന്ന് വാശിപിടിക്കുന്നത് ജനാധ‍്യതിപത‍്യത്തിന് ചേർന്നതല്ലെന്നും അദ്ദേഹം പറഞ്ഞു

യുക്രെയ്നെ സഹായിക്കാൻ ഇന്ത്യ സൈന്യത്തെ അയയ്ക്കണമെന്ന് വാൻസ് ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തൽ

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വെള്ളാപ്പള്ളി നടേശന്‍

നാസ ബഹിരാകാശ യാത്രയിൽ പങ്കാളിയാകാൻ അനിൽ മേനോനും

കൊച്ചി മെട്രൊ രണ്ടാംഘട്ട നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഒരു പ്രതിക്ക് ജാമ്യം