ഷിബിൻ വധക്കേസ്; പ്രതിക്കായി റെഡ് കോർണർ നോട്ടീസ്

 

file image

Kerala

ഷിബിൻ വധക്കേസ് പ്രതിക്കായി റെഡ് കോർണർ നോട്ടീസ്

വിചാരണക്കോടതി വെറുതേ വിട്ട ഏഴ് പ്രതികളെ ഹൈക്കോടതി ശിക്ഷിച്ചിരുന്നു

കോഴിക്കോട്: കോഴിക്കോട് തൂണേരിയിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഷിബിൻ കൊല്ലപ്പെട്ട കേസിലെ പ്രതിക്കായി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. മുസ്ലിം ലീഗ് പ്രവർത്തകൻ തെയ്യാമ്പാടി ഇസ്മയിലിനെ കണ്ടെത്താനാണ് പൊലീസ് നടപടി.

പ്രതി ഇസ്മയിൽ വിദേശത്താണ്. വിചാരണക്കോടതി വെറുതേ വിട്ട കേസിലെ ഏഴ് പ്രതികളെ ഹൈക്കോടതി ശിക്ഷിച്ചിരുന്നു. ഇതിൽ ഇസ്മയിൽ മാത്രമാണ് പുറത്തുള്ളത്.

"ധൈര്യത്തിന്‍റെയും നിശ്ചയധാർഢ്യത്തിന്‍റെയും നാടാണിത്''; പ്രധാനമന്ത്രി മണിപ്പൂരിൽ

കൊല്ലത്ത് നാലര വയസുകാരന് നേരെ അധ്യാപികയുടെ ക്രൂര മർദനം

നേപ്പാളിൽ കർഫ്യൂ പിൻവലിച്ചു; ജനജീവിതം സാധാരണ നിലയിലേക്ക്

അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാം; നിയമ ഭേദഗതി ബില്ലിന് മന്ത്രിസഭായോഗത്തിന്‍റെ അംഗീകാരം

രാശി ശരിയല്ലെന്ന കുത്തുവാക്ക്; 41 ദിവസം പ്രായമുളള കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന് അമ്മ