ഷുഹൈബ്

 
Kerala

ഷുഹൈബ് വധക്കേസ്: വിചാരണ ജൂൺ 1 വരെ നിർത്തി വയ്ക്കാൻ കോടതിയുടെ ഉത്തരവ്

തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടെതാണ് നടപടി

Aswin AM

കണ്ണൂർ: യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിചാരണ ജൂൺ ഒന്നു വരെ നിർത്തി വയ്ക്കാൻ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവ്. ജൂൺ ഒന്നിന് ഹർജിയിൽ കോടതി വിധി പറയും.

അതേസമയം, കേസിലെ പ്രതികൾക്ക് കഴിഞ്ഞ ദിവസം ജാമ‍്യം നൽകിയിരുന്നു. ഷുഹൈബിനെ എടയന്നൂർ തെരൂരിൽ വച്ച് കാറിലെത്തിയ നാലംഗ സംഘം വെട്ടുകയായിരുന്നു. ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെയായിരുന്നു ഷുഹൈബ് മരിച്ചത്.

ആശ്വാസ മഴയില്ല; സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകൾ പൂർണമായും പിൻവലിച്ചു

ബംഗാളിൽ ക്ഷേത്രത്തിൽ മീൻ കഴിച്ച് ബിജെപി മുഖ്യമന്ത്രി സുവേന്ദു അധികാരി

സെക്കന്തരാബാദ് കരസേനാ താവളത്തിൽ നിന്ന് തോക്കുകൾ മോഷ്ടിച്ച സംഭവം; സൈനികൻ കസ്റ്റഡിയിൽ

അധ്യാപകൻ മോശമായി സ്പർശിച്ചെന്ന് പരാതി, പിന്നാലെ പത്താം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി

ഡ്രസിങ് റൂം വിവരങ്ങൾ ചോർന്നു? പാക്കിസ്ഥാൻ താരങ്ങളെ ചോദ്യം ചെയ്ത് സൈബർ ക്രൈം ഏജൻസി