പി.എസ്. പ്രശാന്ത്

 
Kerala

ശബരിമല സ്വർണക്കൊള്ള; പി.എസ്. പ്രശാന്തിന്‍റെ മൊഴിയെടുത്ത് എസ്ഐടി

ഈ മാസം 24 നാണ് മൊഴിയെടുത്തത്

Namitha Mohanan

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്ത് എസ്ഐടി. ഈ മാസം 24 നാണ് മൊഴിയെടുത്തത്. ഇത് രണ്ടാം തവണയാണ് എസ്ഐടി പ്രശാന്തിനെ ചോദ്യം ചെയ്യുന്നത്. ചില രേഖകൾ ഹാജരാക്കാമനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഹൈക്കോടതി നിർദേശ പ്രകാരം 1998 മുതൽ 2020 വരെയുള്ള കാലഘട്ടത്തിലെ കാര്യങ്ങൾ അന്വേഷിക്കണമെന്നാണ്. ഇതിന്‍റെ ഭാഗമായി മുൻ രേഖകൾ പരിശോധിക്കാനും മുൻ ദേവസ്വം ബോർഡ് അംഗങ്ങളെയും ചോദ്യം ചെയ്യാൻ എസ്ഐടി ഒരുങ്ങുന്നത്.

വിജയ്ക്ക് വീണ്ടും തിരിച്ചടി; ജനനായകന്‍റെ പ്രദർശനാനുമതി നിഷേധിച്ച് ഹൈക്കോടതി

അമെരിക്കയുടെ വിമാനവാഹിനി കപ്പൽ പശ്ചിമേഷ്യയിലേക്ക് അടുക്കുന്നു; ആക്രമണത്തെ നേരിടാൻ സജ്ജമെന്ന് ഇറാൻ

തിരുവനന്തപുരത്ത് 75 പവൻ സ്വർണം കവർന്നു; പ്രതി പൊലീസ് പിടിയിൽ

നിയമസഭ സമ്മേളനത്തിന് തുടക്കം; കവാടത്തിൽ‌ പ്രതിപക്ഷത്തിന്‍റെ സത്യാഗ്രഹ സമരം

എസ്ഐആറിൽ‌ കടുപ്പിച്ച് മമത; പ്രതിഷേധവുമായി ഡൽഹിയിലേയ്ക്ക്