വീണാ ജോർജ്

 
Kerala

ആരോഗ‍്യമന്ത്രി വീണാ ജോർജിന് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത‍്യേക സുരക്ഷ

15 അംഗ പൊലീസ് സംഘത്തെയാണ് മന്ത്രിക്കൊപ്പം ഏർപ്പെടുത്തിയിരിക്കുന്നത്

Aswin AM

ആലപ്പുഴ: ആരോഗ‍്യമന്ത്രി വീണാ ജോർജിന് പ്രത‍്യേക സുരക്ഷ ഏർപ്പെടുത്തി. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 15 അംഗ പൊലീസ് സംഘത്തെയാണ് മന്ത്രിക്കൊപ്പം ഏർപ്പെടുത്തിയിരിക്കുന്നത്.

അനിഷ്ട് സംഭവങ്ങളുണ്ടായാൽ മുൻ കരുതൽ എന്ന നിലയ്ക്കാണ് കൂടുതൽ ഉദ‍്യോഗസ്ഥരെ നിയോഗിച്ചിരിക്കുന്നതെന്നാണ് വിവരം. ആലപ്പുഴ നോർത്ത് സൗത്ത് പൊലീസ് സ്റ്റേഷനുകളിലെ ഉദ‍്യോഗസ്ഥരാണ് മന്ത്രിക്കൊപ്പമുള്ള സുരക്ഷ സംഘത്തിലുള്ളത്.

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ 'തേജസ്'

ശബരിമലയിലെ സ്വർണം കാണാതായത് രാഷ്ട്രപതിയെ ധരിപ്പിക്കും

സജിത കൊലക്കേസ്: ചെന്താമരയുടെ ശിക്ഷ വെള്ളിയാഴ്ച വിധിക്കും

ഗണേഷ് മന്ത്രിയാകാൻ സരിതയെ ഉപയോഗിച്ചെന്ന് വെള്ളാപ്പള്ളി; താൻ വെള്ളാപ്പള്ളിയുടെ ലെവൽ അല്ലെന്ന് ഗണേഷ്

ഗൾഫ് പര്യടനം: മുഖ്യമന്ത്രി ബഹ്റൈനിൽ