Kerala

എസ്എസ്എൽസി പരീക്ഷാ ഫലം വെള്ളിയാഴ്ച്ച

4.20 ലക്ഷം വിദയാർഥികളാണ് ഇത്തവണ എസ്‌എസ്‌എൽസി പരീക്ഷ എഴുതിയത്

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. വൈകിട്ട് 3 മണിക്ക് വിദ്യാഭാസമന്ത്രി വി. ശിവൻകുട്ടിയായിരുക്കും ഫലം പ്രഖ്യാപിക്കുക.

നേരത്തെ ഈ മാസം 20 ന് ഫലം പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നത്. 4.20 ലക്ഷം വിദയാർഥികളാണ് ഇത്തവണ എസ്‌എസ്‌എൽസി പരീക്ഷ എഴുതിയത്.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്