പിടികൂടിയ കോഴിയിറച്ചി

 
Kerala

കൊല്ലത്ത് ഹോട്ടലുകളിൽ വിൽപ്പനക്കെത്തിച്ച പഴകിയ കോഴിയിറച്ചി പിടികൂടി

കടയ്ക്കൽ കുമ്മിളിലാണ് പഴകിയ കോഴിയിറച്ചി പിടികൂടിയത്

Aswin AM

കൊല്ലം: ഹോട്ടലുകളിൽ ഉൾപ്പെടെ വിൽപ്പനക്കെത്തിച്ച പഴകിയ കോഴിയിറച്ചി പിടികൂടി. കടയ്ക്കൽ കുമ്മിളിലാണ് സംഭവം. തിരുവനന്തപുരം സ്വദേശിയായ സുരേഷ് കുമാറിന്‍റെ ഓട്ടോറിക്ഷയിലായിരുന്നു കോഴിയിറച്ചി എത്തിച്ചത്.

തുടർന്ന് പൊലീസ്, ആരോഗ‍്യവിഭാഗ പ്രവർത്തകർ, നാട്ടുകാർ എന്നിവരുടെ സഹായത്തോടെ ഇറച്ചി കുഴിച്ചു മൂടി നശിപ്പിച്ചു.

ഒമാനിലെ ദുഖം തുറമുഖത്ത് വീണ്ടും ഡ്രോൺ ആക്രമണം; ഇന്ധനടാങ്കിന് കേടുപാട്

കെ.കെ. ശൈലജ പേരാവൂരിൽ മത്സരിക്കും; സ്ഥാനാർഥി പട്ടികയ്ക്ക് കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിന്‍റെ അംഗീകാരം

ഇന്ധന ക്ഷാമത്തിന് സാധ്യത; എൽപിജി റേഷനാക്കാൻ ആലോചന

ബിഹാറിൽ വീണ്ടും നിർമാണത്തിലിരുന്ന പാലം തകർന്നു

ടെഹ്റാനിലും ബെയ്റൂത്തിലും ആക്രമണം; ഇറാന് ചൈനയുടെ പിന്തുണ