സുഭാഷ് ഗോപി, സുരേഷ് ഗോപി

 
Kerala

തൃശൂരിലെ വോട്ടർ പട്ടിക വിവാദം; സുഭാഷ് ഗോപിയുടെ മൊഴിയെടുക്കും

ടി.എൻ. പ്രതാപന്‍റെ പരാതിയിലാണ് സുഭാഷ് ഗോപിയുടെ മൊഴിയെടുക്കുന്നത്

കൊല്ലം: കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിയുടെ മൊഴിയെടുക്കും. തൃശൂർ മണ്ഡലങ്ങളിലെ വോട്ടർപട്ടികയിൽ സുഭാഷ് ഗോപിക്ക് ഇരട്ട വോട്ടുള്ളതായി കണ്ടെത്തിയിരുന്നു. ടി.എൻ. പ്രതാപന്‍റെ പരാതിയിലാണ് സുഭാഷ് ഗോപിയുടെ മൊഴിയെടുക്കുന്നത്.

അന്വേഷണത്തിൽ നിയമോപദേശത്തിനായി കാത്തിരിക്കുകയാണ് പൊലീസ്. മൂക്കാട്ടുകരയിൽ നിയമവിരുദ്ധമായി സുഭാഷ് ഗോപി അടക്കമുള്ളവർ 11 വോട്ടുകൾ ചേർത്തുവെന്നായിരുന്നു ടി.എൻ. പ്രതാപന്‍റെ പരാതി. വ‍്യാജ രേഖകൾ ചമച്ച് വോട്ട് ചേർത്തുവെന്ന് ആരോപിച്ച് സുരേഷ് ഗോപിക്കെതിരേയും പ്രതാപൻ പരാതി നൽകിയിരുന്നു.

കുറഞ്ഞ വിലയിൽ വെളിച്ചെണ്ണ; ഞായറാഴ്ച പ്രത്യേക ഓഫറുമായി സപ്ലൈകോ

മുബൈയിൽ ട്രെയിനിലെ ശുചിമുറിയിൽ നാലുവയസുകാരന്‍റെ മൃതദേഹം; അന്വേഷണം ആരംഭിച്ചു

ക്ഷേമ പെൻഷൻ മസ്‌റ്ററിങ്ങ് സമയപരിധി നീട്ടി

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു

"വിമാനയാത്ര ജനകീയമാക്കണം, ചെലവ് കുറയ്ക്കണം'': മുഖ്യമന്ത്രി പിണറായി വിജയൻ