Stray Dog - Representative Image file
Kerala

പന്തളത്ത് വീട്ടമ്മയെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

വീട്ടമ്മയെ കടിച്ച നായ സമീപത്തെ നിരവധി തെരുവുനായളെയും കടിച്ചതിനു ശേഷം ചത്തിരുന്നു

പത്തനംതിട്ട: പന്തളം പൂഴിക്കാട് വീട്ടമ്മയെ കടിച്ച വളർത്തു നായക്ക് പേവിഷബാധ.വെള്ളിയാഴ്ച രാവിലെ രാവിലെ പാൽ വിൽക്കാനായി പോയ പൂഴിക്കാട് സ്വദേശി ശ്രീകലയ്ക്കാണ് നായയുടെ കടിയേറ്റത്.

വീട്ടമ്മയെ കടിച്ച നായ സമീപത്തെ നിരവധി തെരുവുനായളെയും കടിച്ചതിനു ശേഷം ചത്തിരുന്നു. പ്രദേശത്ത് നഗരസഭയുടെ നേതൃത്വത്തിൽ ഈ മേഖലയിൽ പ്രതിരോധ പ്രവർന്നങ്ങൾ ആരംഭിച്ചു.

ക്ഷീര കർഷകരുടെ പ്രതിസന്ധിയിൽ പരിഹാരവുമായി സർക്കാർ

കളിച്ച മൂന്നു കളിയും ഡക്ക്; സഞ്ജുവിനൊപ്പമെത്തി സയിം അയൂബ്

പൊലീസ് മർദനം; കെഎസ്‌യു മാർച്ചിൽ സംഘർഷം

ഓൺലൈനിലൂടെ വോട്ട് നീക്കം ചെയ്യാൻ സാധിക്കില്ല; രാഹുലിന്‍റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

5 പുതുമുഖങ്ങൾ; നേപ്പാളിനെതിരായ ടി20 പരമ്പരയ്ക്കുള്ള വെസ്റ്റ് ഇൻഡീസ് ടീമായി