police jeep - Roepresentative Image 
Kerala

അധ്യാപികയുമായുള്ള തർക്കത്തിനു പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർഥി; കേസെടുത്ത് പൊലീസ്

അധ്യാപികയുമായുള്ള തർക്കമാണ് ആത്മഹത്യാ ശ്രമത്തിന് പിന്നിലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്

തിരുവല്ല: തിരുവല്ല ഗവ. ടീച്ചേഴ്സ് ട്രെയിനിങ് കോളെജിലെ വിദ്യാർഥിയുടെ ആത്മഹത്യാശ്രമത്തിൽ അധ്യാപികയ്‌ക്കെതിരേ കേസ്. വിദ്യാർഥിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മലയാളം വിഭാഗം അധ്യാപക മിലീന ജെയിംസിനെതിരേയാണ് കേസ്.

അധ്യാപികയുമായുള്ള തർക്കമാണ് ആത്മഹത്യാ ശ്രമത്തിന് പിന്നിലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കോളജ് പ്രിൻസിപ്പലിനെ തടഞ്ഞുനിർത്തി എസ്എഫ്ഐക്കാർ പ്രതിഷേധിച്ചിരുന്നു. മലയാളം വിഭാഗത്തിലെ അധ്യാപികയ്ക്കെതിരേ വിദ്യാർഥികൾ സമരത്തിലായിരുന്നു.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്