.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
തിരുവനന്തപുരം: പാളങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കോട്ടയം- കൊല്ലം പാതയിൽ ട്രെയിൻ സർവ്വീസുകൾക്ക് നിയന്ത്രണം. മേയ് 21 ന് കൂടുതൽ ട്രെയിനുകൾ മുടങ്ങും. ആലുവ- അങ്കമാലി പാതയിലെ പാലം മാറ്റത്തിനു പുറമെ മാവേലിക്കര- ചെങ്ങന്നൂർ പാതയിലും അറ്റകുറ്റപ്പണി നടത്താൻ റെയിൽവേ തീരുമാനിച്ചതോടെയാണ് കൂടുതൽ ട്രെയിനുകൾ റദ്ദാക്കുന്നതടക്കമുള്ള നടപടികൾ.
കൊച്ചുവേളി ലോകമാന്യതിലക് ഗരീബ്‌രഥ്, പരശുറാം, രാജ്യറാണി, അമൃത ട്രെയിനുകൾ നേരത്തെ റെയിൽവേ റദ്ദാക്കിയിരുന്നു. ഇതിന് പുറമെ പത്തിലധികം ട്രെയിനുകൾ ഭാഗീകമായും റദ്ദാക്കിയിരുന്നു.
കോട്ടയം- കൊല്ലം പാതയിൽ നിയന്ത്രണം, റദ്ദാക്കിയ ട്രെയിനുകൾ
കൊല്ലം- എറണാകുളം മെമു (06768-06778) ഇരുവശത്തേയ്ക്കും എറണാകുളം- കൊല്ലം മെമു (06441)
കായംകുളം- എറണാകുളം മെമു (16310), എറണാകുളം - കായംകുളം മെമു (16309)
കൊല്ലം- കോട്ടയം സ്‌പെഷ്യൽ (06786)
എറണാകുളം- കൊല്ലം (6769), കോട്ടയം- കൊല്ലം മെമു (6785)
കായംകുളം- എറണാകുളം എക്സ്‌പ്രസ് (06450), എറണാകുളം- ആലപ്പുഴ മെമു (06015)
ആലപ്പുഴ- എറണാകുളം എക്സ്‌പ്രസ് (06452)
ഭാഗീകമായി റദ്ദാക്കിയവ.......
നാഗർകോവിൽ- കോട്ടയം (16366) -കൊല്ലത്ത് യാത്ര അവസാനിപ്പിക്കും
ആലപ്പുഴ പാതയിലൂടെ വഴി തിരിച്ചുവിടുന്നവ......
തിരുവനന്തപുരം - സെക്കന്തരാബാദ് ശബരി കേരള എക്സ്‌പ്രസ് (12625)
കന്യാകുമാരി- ബംഗളൂരു (16525)
കണ്ണൂർ ജനശതാബ്ദി (12082)
തിരുവനന്തപുരം സെൻട്രൽ- ചെന്നൈ മെയിൽ (12624)
നാഗർകോവിൽ- ഷാലിമാർ (12659)
തിരുവനന്തപുരം സെൻട്രൽ- ചെന്നൈ സൂപ്പർഫാസ്റ്റ് (12696)
തിരുവനന്തപുരം- എറണാകുളം (16304)
പുനലൂർ- ഗുരുവായൂർ (16327)
ഇവയ്ക്ക് ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ടാകും.