Kerala

വന്ദേഭാരതിനെയും കെ-റെയിലിനെയും താരതമ്യം ചെയ്ത് സന്ദീപാനന്ദഗിരി

വന്ദേഭാരത് കേരളത്തിലെത്തിയതിനു പിന്നിലെ രാഷ്ട്രീയം ഉയർത്തിക്കാട്ടി സിപിഎം പ്രവർത്തകരും രംഗത്തെത്തിയിരുന്നു

MV Desk

തിരുവനന്തപുരം: അപ്രതീക്ഷിതമാണെങ്കിലും വന്ദേഭാരത് കേരളത്തിലെത്തിയതിന്‍റെ ആഘോഷമാണ് സമൂഹമാധ്യമങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും. ബിജെപി പ്രവർത്തകർ വൻ വരവേൽപ്പാണ് നൽകിയത്.

വന്ദേഭാരത് കേരളത്തിലെത്തിയതിനു പിന്നിലെ രാഷ്ട്രീയം ഉയർത്തിക്കാട്ടി സിപിഎം പ്രവർത്തകരും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ വന്ദേഭാരതിനെയും കെ-റെയിലിനെയും താരതമ്യം ചെയ്ത് ടിക്കറ്റ് നിരക്ക് ഉയർത്തി കാട്ടി പോസ്റ്റിട്ടിരിക്കുകയാണ് സ്വാമി സന്ദീപാനന്ദഗിരി. തളളുകൾ വസ്തുതകൾ അറിഞ്ഞ് തള്ളുക എന്ന ഉപദേശത്തോടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്.

ജാമ്യാപേക്ഷയിൽ വിധി കാത്ത് രാഹുൽ മാങ്കൂട്ടത്തിൽ

ഇന്ത്യൻ റൺ മല കയറി ദക്ഷിണാഫ്രിക്ക

മോദി - പുടിൻ ചർച്ചയിൽ പ്രതിരോധം പ്രധാന അജൻഡ

''ഒന്നും രണ്ടുമല്ല, ഒരുപാട് സ്ത്രീകളോട്...'', രാഹുലിനെതിരേ ഷഹനാസ്

ഡികെ ഡൽഹിയിൽ; ഹൈക്കമാൻഡിനെ കാണില്ല