തൃക്കാക്കര പൊലീസിന്‍റെ കസ്റ്റഡിയിലിരിക്കെ തമിഴ്നാട് സ്വദേശി മരിച്ചു

 

file image

Kerala

തൃക്കാക്കര പൊലീസിന്‍റെ കസ്റ്റഡിയിലിരിക്കെ തമിഴ്നാട് സ്വദേശി മരിച്ചു

സംശയാസ്പദമായ നിലയിൽ കണ്ടതിനെ തുടർന്ന് നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ ഏൽ‌പ്പിച്ച പ്രതിയാണ് മരിച്ചത്

Namitha Mohanan

കൊച്ചി: തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്ത തമിഴ്നാട് സ്വദേശി മരിച്ച നിലയിൽ. സംശയാസ്പദമായ നിലയിൽ കണ്ടതിനെ തുടർന്ന് നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ ഏൽ‌പ്പിച്ച ഡിണ്ടിഗൽ സ്വദേശിയാണ് മരിച്ചത്. സെല്ലിൽ വച്ച് അപസ്മാരം ഉണ്ടായതിനെ തുടർന്ന് ഉടൻ തന്നെ സ്റ്റേഷനിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും അവരെത്തിയ ശേഷമായിരിക്കും പോസ്റ്റ്‌മോർട്ടം നടപടികളെന്നും പൊലീസ് അറിയിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം. എന്നാൽ പോസ്റ്റുമാർട്ടത്തിന് ശേഷമേ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവൂ.

ബാഹ്യ ഇടപെടലുകളില്ലാത്ത കുറ്റാന്വേഷണം; പൊലീസ് സ്റ്റേഷനുകൾ കൂടുതൽ ജനസൗഹൃദമെന്ന് മുഖ്യമന്ത്രി

ഡോക്റ്റർ പദവി മെഡിക്കൽ ബിരുദധാരികൾക്ക് മാത്രം അവകാശപ്പെട്ടതല്ല; നിർണായക ഉത്തരവുമായി ഹൈക്കോടതി

കേരളത്തിൽ വികസനപ്രവർത്തനം നടക്കില്ലെന്ന് പരിഹസിച്ചവർക്കുള്ള മറുപടിയാണ് വിഴിഞ്ഞം തുറമുഖം: പിണറായി വിജയൻ

റിപ്പബ്ലിക് ദിനത്തിൽ മത്സ്യവും മാംസവും നിരോധിച്ച് ഒഡീശ കോരാപ്പുത്ത് ജില്ലാ കലക്റ്റർ

വിഴിഞ്ഞത്തിന്‍റെ പിതൃത്വത്തിനായി മത്സരം; കേന്ദ്രം പല നിബന്ധനകളും അടിച്ചേൽപ്പിക്കുന്നുവെന്ന് മന്ത്രി വി. ശിവൻകുട്ടി