തന്ത്രി കണ്ഠര് രാജീവര്

 
Kerala

സ്വർണക്കൊള്ള നടന്നിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി ദേവസ്വം ബോർഡ് ആണെന്ന് തന്ത്രി

തന്ത്രിയുടെ മൊഴി പരിശോധിച്ച ശേഷം ആവശ‍്യമെങ്കിൽ വീണ്ടും വിളിപ്പിക്കാനാണ് ഇഡിയുടെ തീരുമാനം

Aswin AM

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള നടന്നിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി ദേവസ്വം ബോർഡും ഉദ‍്യോഗസ്ഥരുമാണെന്ന് തന്ത്രി കണ്ഠര് രാജീവര്. ഇഡിക്ക് നൽകിയ മൊഴിയിലാണ് തന്ത്രി ഇക്കാര‍്യം വെളിപ്പെടുത്തിയത്.

ആചാരപരമായ കാര‍്യങ്ങൾ നിയന്ത്രിക്കുന്നതാണ് തന്‍റെ ചുമതലയെന്നും ബോർഡിന്‍റെ ഭരണപരമായ തീരുമാനങ്ങളിൽ തനിക്ക് പങ്കില്ലെന്നുമാണ് തന്ത്രി പറയുന്നത്. തന്ത്രിയുടെ മൊഴി പരിശോധിച്ച ശേഷം ആവശ‍്യമെങ്കിൽ വീണ്ടും വിളിപ്പിക്കാനാണ് ഇഡിയുടെ തീരുമാനം. കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ സ്പോൺസറായി സന്നിധാനത്ത് എത്തിച്ചത് താനല്ലെന്നും തന്ത്രി പറയുന്നു.

"എന്നെ നിശബ്ദനാക്കാം, പക്ഷേ ഓരോ വീട്ടിലുമുള്ള വിജയ്‌യെ പിടിച്ചുകെട്ടാനാവില്ല"; സർക്കാരിന് വിമർശനം

ഞണ്ട് അലർജിയുള്ള യുവാവ് ഞണ്ടു കറി കഴിച്ചതിനു പിന്നാലെ മരിച്ചു

സ്വര്‍ണവിലയില്‍ ഇടിവ്; നാലുദിവസത്തിനിടെ കുറഞ്ഞത് 7,000 രൂപ, പവൻ വില വീണ്ടും 1.2 ലക്ഷത്തിൽ താഴെ!

അനുനയിപ്പിക്കാൻ ഊർജിത ശ്രമം; സുധാകരനെ ഫോണിൽ വിളിച്ച് എം.വി. ​ഗോവിന്ദൻ

ആക്രമണം തുടർന്ന് ഇസ്രയേൽ; ഇറാനെതിരായ യുദ്ധത്തിന് ട്രംപിന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പച്ചക്കൊടി