വി.എസ്. അച്യുതാനന്ദൻ

 

file image

Kerala

വിഎസിനെ അധിക്ഷേപിച്ച അധ്യാപകൻ അറസ്റ്റിൽ

നഗരൂര്‍ നെടുംപറമ്പ് സ്വദേശി വി. അനൂപിനെയാണ് നഗരൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച തിരുവനന്തപുരം സ്വദേശിയായ അധ്യാപകന്‍ അറസ്റ്റില്‍. നഗരൂര്‍ നെടുംപറമ്പ് സ്വദേശി വി. അനൂപിനെയാണ് നഗരൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.

വിഎസിന്‍റെ മരണ വാര്‍ത്ത അറിഞ്ഞതിന് പിന്നാലെയാണ് ആറ്റിങ്ങല്‍ ഗവ. ഹയർ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായ അനൂപ് അധിക്ഷേപിച്ചു വാട്‌സാപ്പില്‍ സ്റ്റാറ്റസ് ഇട്ടത്. ഇത് വ്യാപകമായി പ്രചരിച്ചതോടെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് അറസ്റ്റ്.

വേലിക്കകത്ത് വീട്ടിൽ നിന്നും അവസാനമായി വിഎസ് പടിയിറങ്ങി; അന്ത്യാഭിവാദ്യമർപ്പിച്ച് പതിനായിരങ്ങൾ

സ്കൂൾ അപകടഭീഷണിയിലെന്ന് വിദ‍്യാർഥികളുടെ കത്ത്; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

ഫെമ നിയമ ലംഘനം; മിന്ത്രക്കെതിരേ ഇഡി

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന പ്രചാരണം കേന്ദ്രം തള്ളി

''പുതിയ ഉപരാഷ്ട്രപതിയെ ഉടൻ തെരഞ്ഞെടുക്കും''; നടപടികൾ ആരംഭിച്ചതായി ഇലക്ഷൻ കമ്മിഷൻ