Kerala

കണ്ണൂരിൽ മാവോയിസ്റ്റ് ആക്രമണം

ഇരിട്ടി ആറളം മേഖലയിൽ നേരത്തെയും ആക്രമണം ഉണ്ടായിട്ടുണ്ട്

കണ്ണൂർ: കണ്ണൂർ ആറളത്ത് വനംവകുപ്പ് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ വെടിയുതിർത്തു. രക്ഷപ്പെടുന്നതിനിടെ വീണ് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. ഇതോടെ പ്രദേശത്ത് തിരച്ചിൽ ശക്തമാക്കി.

ഇരിട്ടി ആറളം മേഖലയിൽ നേരത്തെയും ആക്രമണം ഉണ്ടായിട്ടുണ്ട്. വിവരമറിഞ്ഞ് പൊലീസ് തണ്ടർബോട്ടും സ്ഥലത്തെത്തിയിട്ടുണ്ട്.

പാലക്കാട്ട് കാർ പൊട്ടിത്തെറിച്ച സംഭവം: ചികിത്സയിലായിരുന്ന 2 കുട്ടികൾ മരിച്ചു

നിമിഷപ്രിയയുടെ മോചനത്തിന് പ്രധാനമന്ത്രി ഇടപെടണം; കെ.സി. വേണുഗോപാൽ കത്തയച്ചു

ബിജെപി കേരളത്തിൽ അധികാരത്തിലെത്തും: അമിത് ഷാ

യുപിയിൽ യുവ മലയാളി ഡോക്റ്റർ മരിച്ച നിലയിൽ

കൊൽക്കത്ത ബോയ്‌സ് ഹോസ്റ്റലിൽ യുവതിക്ക് പീഡനം; വിദ്യാർഥി അറസ്റ്റിൽ