ഇ.ടി. മുഹമ്മദ് ബഷീർ

 
Kerala

അൻവർ ഒരു ഫാക്റ്ററാണെന്ന ബോധ്യം തെരഞ്ഞെടുപ്പിൽ ഉണ്ടായി: ഇ.ടി. മുഹമ്മദ് ബഷീർ

അടുത്ത തെരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫ് അടിത്തറ വിപുലമാക്കണമെന്നത് ന്യായമായ പൊളിറ്റിക്സാണെന്ന് ഇ.ടി. മുഹമ്മദ് ബഷീർ.

Megha Ramesh Chandran

കോഴിക്കോട്: പി.വി. അൻവർ ഒരു ഫാക്റ്ററാണെന്ന ബോധ്യം നിലമ്പൂർ തെരഞ്ഞെടുപ്പിൽ വന്നിട്ടുണ്ടെന്നും, അടുത്ത തെരഞ്ഞെടുപ്പിന് മുൻപ് അൻവറിന്‍റെ പ്രവേശനം ചർച്ചയാകുമെന്നും ഇ.ടി. മുഹമ്മദ് ബഷീർ എംപി.

"അടുത്ത തെരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫ് അടിത്തറ വിപുലമാക്കണമെന്നത് ന്യായമായ പൊളിറ്റിക്സാണ്. സമാന ചിന്താഗതിക്കാരെ ഉൾപ്പെടുത്തേണ്ടത് ചർച്ചചെയ്യണം'', അദ്ദേഹം വ്യക്തമാക്കി.

അന്‍വര്‍ വോട്ടുപിടിച്ചല്ലോ. എല്ലാം പോസിറ്റീവ് ആയി കാണണമെന്നും ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു.

സസ്പെൻഷനിലായിരുന്ന ഡിവൈഎസ്പിയെ തിരിച്ചെടുത്ത നടപടി; കോൺഗ്രസ് നേതൃത്വത്തിൽ അമർഷം

പുതിയ ഗാര്‍ഹിക പാചകവാതക കണക്ഷന്‍ ഗ്യാസ് സിലിണ്ടറിന്റെ വലുപ്പം കുറച്ചു; നിരക്ക് കൂട്ടി

വെൻഡിങ് മെഷീൻ വഴി മദ്യവിൽപ്പന പരിഗണനയിൽ

കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ഷാർജ രാജകുടുംബാംഗം

ഹാർദിക്കിന് വീണ്ടും പരുക്ക്; തിരിച്ചുവരവിനുള്ള തയാറെടുപ്പ് മുടങ്ങി