.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Kerala

മഴ: പൊതുജനങ്ങൾ ശ്രദ്ധിക്കാൻ

അ​പ​ക​ട സാ​ധ്യ​ത മു​ന്നി​ല്‍ കാ​ണു​ന്ന ഘ​ട്ട​ത്തി​ലും സ​ഹാ​യ​ങ്ങ​ള്‍ക്കു​മാ​യി 1077, 1070 എ​ന്നീ ടോ​ള്‍ ഫ്രീ ​ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാം

MV Desk
  • ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ വ്യാ​പ​ക​മാ​യി ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ഉ​രു​ള്‍പൊ​ട്ട​ല്‍, മ​ണ്ണി​ടി​ച്ചി​ല്‍, മ​ല​വെ​ള്ള​പ്പാ​ച്ചി​ല്‍, താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ഗ​ര​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ട് എ​ന്നി​വ​യു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

  • ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന മ​ല​യോ​ര മേ​ഖ​ല​യി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍, ഉ​രു​ള്‍പൊ​ട്ട​ല്‍, മ​ല​വെ​ള്ള​പ്പാ​ച്ചി​ല്‍ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ര്‍ സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ത്തേ​ക്ക് മാ​റി താ​മ​സി​ക്ക​ണം.

  • ശ​ക്ത​മാ​യ കാ​റ്റി​നു സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത വീ​ടു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രും മേ​ല്‍ക്കൂ​ര ശ​ക്ത​മ​ല്ലാ​ത്ത വീ​ടു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രും പ്ര​ത്യേ​ക ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

  • അ​പ​ക​ടാ​വ​സ്ഥ മു​ന്നി​ല്‍ കാ​ണു​ന്ന​വ​ര്‍ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് സു​ര​ക്ഷാ മു​ന്‍ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി മാ​റി താ​മ​സി​ക്ക​ണം.

  • വി​വി​ധ തീ​ര​ങ്ങ​ളി​ല്‍ ക​ട​ലാ​ക്ര​മ​ണം ശ​ക്ത​മാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ അ​പ​ക​ട മേ​ഖ​ല​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ആ​വ​ശ്യ​മാ​യ ഘ​ട്ട​ത്തി​ല്‍ മാ​റി താ​മ​സി​ക്ക​ണം. മ​ല്‍സ്യ​ബ​ന്ധ​നോ​പാ​ധി​ക​ള്‍ സു​ര​ക്ഷി​ത​മാ​ക്കി വെ​ക്ക​ണം.

  • ഒ​രു കാ​ര​ണ​വ​ശാ​ലും ന​ദി​ക​ള്‍ മു​റി​ച്ചു ക​ട​ക്കാ​നോ, ന​ദി​ക​ളി​ലോ മ​റ്റ് ജ​ലാ​ശ​യ​ങ്ങ​ളി​ലോ കു​ളി​ക്കാ​നോ മീ​ന്‍പി​ടി​ക്കാ​നോ മ​റ്റ് ആ​വ​ശ്യ​ങ്ങ​ള്‍ക്കോ ഇ​റ​ങ്ങാ​ന്‍ പാ​ടി​ല്ല.

  • ത​ങ്ങ​ളു​ടെ പ്ര​ദേ​ശ​ത്തെ ദു​രി​താ​ശ്വാ​സ ക്യാം​പി​നാ​യി ക​ണ്ടെ​ത്തി​യ കെ​ട്ടി​ടം അ​ധി​കൃ​ത​രി​ല്‍ നി​ന്ന്മ​ന​സി​ലാ​ക്കി വ​യ്ക്കു​ക​യും ദു​ര​ന്ത സാ​ധ്യ​ത മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ എ​മ​ര്‍ജ​ന്‍സി കി​റ്റ് ത​യാ​റാ​ക്കി വ​യ്ക്കു​ക​യും വേ​ണം.

  • ജ​ലാ​ശ​യ​ങ്ങ​ള്‍ക്ക് മു​ക​ളി​ലെ മേ​ല്‍പ്പാ​ല​ങ്ങ​ളി​ല്‍ ക​യ​റി കാ​ഴ്ച കാ​ണു​ക​യോ സെ​ല്‍ഫി എ​ടു​ക്കു​ക​യോ കൂ​ട്ടം കൂ​ടി നി​ല്‍ക്കു​ക​യോ ചെ​യ്യാ​ന്‍ പാ​ടി​ല്ല.

  • മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്കു​ള്ള രാ​ത്രി സ​ഞ്ചാ​രം പൂ​ര്‍ണ്ണ​മാ​യി ഒ​ഴി​വാ​ക്ക​ണം.

  • കാ​റ്റി​ല്‍ മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ണും പോ​സ്റ്റു​ക​ള്‍ ത​ക​ര്‍ന്നു വീ​ണും ഉ​ണ്ടാ​കാ​നി​ട​യു​ള്ള അ​പ​ക​ട​ങ്ങ​ളെ​യും ശ്ര​ദ്ധി​ക്ക​ണം.

  • വൈ​ദ്യ​തി ലൈ​നു​ക​ള്‍ പൊ​ട്ടി വീ​ണ് കൊ​ണ്ടു​ള്ള അ​പ​ക​ട​ങ്ങ​ള്‍ക്ക് സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ല്‍ ഇ​ട​വ​ഴി​ക​ളി​ലേ​യും ന​ട​പ്പാ​ത​ക​ളി​ലേ​യും വെ​ള്ള​ക്കെ​ട്ടു​ക​ളി​ല്‍ ഇ​റ​ങ്ങു​ന്ന​തി​ന് മു​ന്നേ വൈ​ദ്യു​തി അ​പ​ക​ട സാ​ധ്യ​ത ഇ​ല്ല എ​ന്ന് ഉ​റ​പ്പാ​ക്ക​ണം.

  • എ​ല്ലാ ജി​ല്ല​ക​ളി​ലും 24*7 മ​ണി​ക്കൂ​ര്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന താ​ലൂ​ക്ക്, ജി​ല്ലാ ക​ണ്‍ട്രോ​ള്‍ റൂ​മു​ക​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ട്. അ​പ​ക​ട സാ​ധ്യ​ത മു​ന്നി​ല്‍ കാ​ണു​ന്ന ഘ​ട്ട​ത്തി​ലും സ​ഹാ​യ​ങ്ങ​ള്‍ക്കു​മാ​യി 1077, 1070 എ​ന്നീ ടോ​ള്‍ ഫ്രീ ​ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാം.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക പ്രഖ‍്യാപിച്ച് ബിജെപി; കെ. അണ്ണാമലൈയ്ക്ക് സീറ്റില്ല

സമുദായത്തിന്‍റെ പേരിൽ വോട്ട് അഭ‍്യർഥിച്ചെന്ന് ആരോപണം; യുഡിഎഫ് സ്ഥാനാർഥിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ്

''മതഭ്രാന്തിന് എതിരാണ് ഇടതുപക്ഷം''; മനുഷ‍്യരുടെ വോട്ട് മാത്രമാണ് വേണ്ടതെന്ന് ബിനോയ് വിശ്വം

"രേവന്ത് റെഡ്ഡിയെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്"; ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് ക്ഷണിക്കുന്നുവെന്ന് മുഖ്യമന്ത്രി

രഹാനെയ്ക്ക് പകരം സുനിൽ നരെയ്നെ ഓപ്പണിങ്ങിറക്കണം; കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് നിർദേശവുമായി റോബിൻ ഉത്തപ്പ