കോഴിക്കോട് 13 കാരിയുടെ മരണം; വെസ്റ്റ് നൈലെന്ന് സംശയം 
Kerala

കോഴിക്കോട് 13 കാരിയുടെ മരണം; വെസ്റ്റ് നൈലെന്ന് സംശയം

കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളിൽ നേരത്തെ വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്തിരുന്നു

ajeena pa

കോഴിക്കോട്: കോഴിക്കോട് ബേപ്പൂരിൽ പതിമൂന്നുകാരി മരിച്ചത് വെസ്റ്റ്നൈൽ പനി ബാധിച്ചെന്ന് സംശയം.പനി ബാധിച്ച് മെഡിക്കൽ കോളെജ് ആശുപത്രിയിലിരിക്കെയാണ് കുട്ടി മരിച്ചത്. പുനെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാഫലം വന്നാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ.

കോഴിക്കോട്,മലപ്പുറം,തൃശൂർ,പാലക്കാട് ജില്ലകളിൽ നേരത്തെ വെസ്റ്റ്നൈൽ പനി റിപ്പോർട്ട് ചെയ്തിരുന്നു. തൃശൂരും പാലക്കാടും ഒരാൾവീതം പനിയെത്തുടർന്ന് മരിച്ചിരുന്നു.

യുഎഇയിൽ ഭൂചലനം

ഛത്തീസ്ഗഢിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി മരണം

സംസ്ഥാനത്ത് പാൽ വില കൂടും; തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം പ്രാബല്യത്തിലെന്ന് മന്ത്രി

ശ്രീക്കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; തലയിലെ പരുക്ക് ഗുരുതരം

ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധക്കേസ്: വിചാരണ തുടരാൻ സുപ്രീംകോടതി നിർദേശം