യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോഡിട്ട് തിരുവനന്തപുരം വിമാനത്താവളം

 
File photo
Kerala

യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോഡിട്ട് തിരുവനന്തപുരം വിമാനത്താവളം

14 വിദേശ നഗരങ്ങളിലേക്ക് 1404 സർവീസുകൾ തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് ഓപ്പറേറ്റ് ചെയ്തു

Namitha Mohanan

തിരുവനന്തപുരം: അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോഡ് കുറിച്ച് തിരുവനന്തപുരം വിമാനത്താവളം. ഓഗസ്റ്റിൽ 2.25 ലക്ഷം അന്താരാഷ്ട്ര യാത്രക്കാരാണ് തിരുവനന്തപുരം എയർപോർട്ടിന്‍റെ സേവനം പ്രയോജനപ്പെടുത്തിയത്.

14 വിദേശ നഗരങ്ങളിലേക്ക് 1404 സർവീസുകൾ തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് ഓപ്പറേറ്റ് ചെയ്തു. അബുദാബി, ഷാർജ, ദുബായ് എന്നിവിടങ്ങളിലേക്കായിരുന്നു കൂടുതൽ യാത്രക്കാരും. ശൈത്യകാല ഷെഡ്യൂളിൽ കൂടുതൽ സർവീസുകൾ തുടങ്ങുമെന്നും എയർപോർട്ട് അധികൃതർ അറിയിച്ചു.

''ഓണക്കാലത്ത് നിത‍്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു''; സർക്കാർ നോക്കുകുത്തിയായി നിൽക്കുന്നുവെന്ന് പിണറായി വിജയൻ

മുത്തങ്ങ വധശ്രമക്കേസ്: ഗീതാനന്ദൻ ഉൾപ്പടെ 4 പേർ ജയിൽമോചിതരായി

കയർ തൊഴിലാളികൾക്ക് ഓണസമ്മാനമായി 2,000 രൂപ ധനസഹായം അനുവദിച്ചു

പഹൽഗാം ഭീകരാക്രമണ കേസ്; ഭീകരവാദി ഹാഫിസ് സയീദിന് എൻഐഎ സമൻസ് അയക്കും

ഒരേ ലക്ഷ‍്യത്തിനു വേണ്ടി പാർട്ടി നേതാക്കളെ വിഭജിച്ചു കാണുന്നത് പ്രതിഷേധാർഹം; വെള്ളാപ്പള്ളിക്കെതിരേ സിപിഎം