കെ. ജയകുമാർ

 
Kerala

കെ. ജയകുമാർ തിരുവിതാകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ്; സർക്കാർ വിജ്ഞാപനം പുറത്തിറക്കി

ഈ മാസം 13 നാണ് ഇപ്പോഴത്തെ ബോർഡിന്‍റെ കലാവധി അവസാനിപ്പിക്കുന്നത്

Namitha Mohanan

തിരുവനന്തപുരം: തിരുവിതാകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റായി മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിനെ നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കി സർക്കാർ. 2 വർഷത്തേക്കാണ് നിയമനം.

മുൻ മന്ത്രിയും സിപിഐ നേതാവുമായ കെ. രാജുവിനെ ബോർഡ് അംഗമായും നിയമിച്ചിട്ടുണ്ട്. ഈ മാസം 13 നാണ് ഇപ്പോഴത്തെ ബോർഡിന്‍റെ കലാവധി അവസാനിപ്പിക്കുന്നത്.

ചീഫ് സെക്രട്ടറിയായി സർവീസിൽ നിന്ന് വിരമിച്ച ശേഷം 5 വർഷം മലയാള സർവകലാശാലയുടെ വിസി യായിരുന്നു. നിലവിൽ ഐഎംജി ഡയറക്‌ടറായി തുടരവെയാണ് പുതിയ നയമനം.

ഡൽഹി സ്ഫോടനം: മരണസംഖ്യ ഉയരുന്നു

ഡൽഹിയിൽ ചെങ്കോട്ടയ്ക്കടുത്ത് സ്ഫോടനം: വൻ സുരക്ഷാ ആശങ്ക

വിശ്വാസികളുടെ വേദന തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കും: കെ.സി. വേണുഗോപാല്‍

തിരുപ്പതി ലഡ്ഡുവിനായി 5 വർഷത്തിനിടെ നൽകിയത് 250 കോടിയുടെ വ്യാജ നെയ്

ദേഹം മുഴുവൻ നീലിച്ച പാടുകൾ, സ്വകാര്യഭാഗങ്ങളിൽ മുറിവ്; മോഡൽ മരിച്ച നിലയിൽ