തൃശൂരിൽ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം

 
Kerala

തൃശൂരിൽ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; 17 അയ്യപ്പഭക്തർക്ക് പരുക്ക്

ഇരുവാഹനങ്ങളും ഇടിച്ചയുടൻ മറിഞ്ഞു

Jisha P.O.

തൃശൂർ: കേച്ചേരി-അക്കിക്കാവ് ബൈപാസിലെ പന്നിത്തടം കവലയിൽ മലയാളികളായ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 17 പേർക്ക് പരുക്ക്. ഇരുവാഹനങ്ങളും ഇടിച്ചയുടൻ മറിഞ്ഞു.

ബസിലുള്ളവർക്കാണ് പരുക്കേറ്റത്. ഇവരെ കുന്നംകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർക്കും ഗുരുമായ പരുക്കില്ല.

വെള്ളിയാഴ്ച പുലർ‌ച്ചെ 5.10 നാണ് അപകടം നടന്നത്. ബൈപാസിലൂടെ എത്തിയ ബസും വടക്കാഞ്ചേരി-ചാവക്കാട് സംസ്ഥാനപാതയിലൂടെ വരികയായിരുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്.

ബിഎംസി തെരഞ്ഞെടുപ്പ്; ബിജെപി കുതിക്കുന്നു

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിനെ ഒരു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

തന്ത്രി കൈവശം വച്ചിരുന്നത് ദേവസ്വത്തിന്‍റെ സ്വത്ത്; കുരുക്കായി ദേവസ്വം ഉത്തരവ്

കേരള കോൺഗ്രസ് എമ്മിൽ ഭിന്നതയില്ല; കോൺഗ്രസിലേക്കില്ലെന്ന് ആവർത്തിച്ച് നേതാക്കൾ‌

ശബരിമലയിലെ ആടിയ നെയ്യ് ക്രമക്കേട്; സന്നിധാനം ഉൾപ്പടെ 4 ഇടങ്ങളിൽ വിജിലൻസ് പരിശോധന