ഗുരുവായൂർ - തൃശൂർ റൂട്ടിൽ പുതിയ ട്രെയ്‌ൻ സർവീസ്

 
File
Kerala

ഗുരുവായൂർ - തൃശൂർ റൂട്ടിൽ പുതിയ ട്രെയിൻ

കേന്ദ്ര റെയിൽവേ മന്ത്രാലയം ഗുരുവായൂർ - തൃശൂർ റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് അനുവദിച്ചു

Thrissur Bureau

തൃശൂർ: കേന്ദ്ര റെയിൽവേ മന്ത്രാലയം ഗുരുവായൂർ - തൃശൂർ റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് അനുവദിച്ചു. ​ട്രെയിൻ നമ്പർ: 56115/56116 തൃശൂർ - ഗുരുവായൂർ പാസഞ്ചർ ദിവസേന സർവീസ് നടത്തും.

​ഗുരുവായൂരിൽ നിന്ന് വൈകുന്നേരം 06:10ന് പുറപ്പെട്ട് 06:50ന് തൃശൂരിലെത്തും. തൃശൂരിൽ നിന്ന് രാത്രി 08:10ന് പുറപ്പെട്ട് 08:45ന് ഗുരുവായൂരിലെത്തും.

തൃശൂർ-ഗുരുവായൂർ പാതയിൽ ഉച്ച മുതൽ രാത്രി വരെ ട്രെയിൻ സർവീസ് ഇല്ലാത്ത സാഹചര്യം പരിഹരിക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പുതിയ ട്രെയിനുകൾ അനുവദിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്, ഇത് തീർത്ഥാടകർക്ക് വലിയ ആശ്വാസമാകും.

"ആദ‍്യം കീഴടങ്ങൂ, എന്നിട്ടാവാം ചർച്ച": ഡോണൾഡ് ട്രംപ്

10 വർഷം മുൻപ് യുവാക്കളായിരുന്നവർ വീണ്ടും മത്സരിക്കാനൊരുങ്ങുന്നു; സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയിൽ വിമർശനം

ഇസ്രയേൽ- ഇറാൻ സംഘർഷം: ചില രാജ‍്യങ്ങൾ മധ‍്യസ്ഥതയ്ക്കുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് ഇറാൻ പ്രസിഡന്‍റ്

നിയമസഭാ തെരഞ്ഞെടുപ്പ്: എലത്തൂർ‌ സീറ്റ് എൻസിപിക്ക്, സിപിഎം ജില്ലാ കമ്മിറ്റിയിൽ തീരുമാനം

തൃശൂരിൽ കോൺഗ്രസ് നേതാവ് ബിജെപിയിൽ‌ ചേർന്നു