TP Ramakrishnan CITU state president  
Kerala

ടി.പി. രാമകൃഷ്ണൻ സിഐടിയു സംസ്ഥാന പ്രസിഡന്‍റ്

ആനനത്തലവട്ടം ആനന്ദന്‍റെ വിയോഗത്തെത്തുടർന്നുണ്ടായ ഒഴിവിലാണ് തെരഞ്ഞെടുപ്പ്.

തിരുവനന്തപുരം: സിഐടിയു സംസ്ഥാന പ്രസിഡന്‍റായി സിപിഎം സെക്രട്ടേറിയറ്റ് അംഗമായ ടി.പി. രാമകൃഷ്ണനെ തെരഞ്ഞെടുത്തു. വ്യാഴാഴ്ച ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലായിരുന്നു തീരുമാനം.

ആനത്തലവട്ടം ആനന്ദന്‍റെ വിയോഗത്തെത്തുടർന്നുണ്ടായ ഒഴിവിലേക്കാണ് നിലവിൽ വൈസ് പ്രസിഡന്‍റുമാരില്‍ ഒരാളായിരുന്ന ടി.പി. രാമകൃഷ്ണനെ തെരഞ്ഞെടുത്തത്. ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഏകകണ്ഠമായാണ് തീരുമാനമെന്ന് സിഐടിയു നേതാക്കള്‍ അറിയിച്ചു.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍