Kerala

ആരെയും തള്ളിയിട്ടിട്ടില്ല; മൂന്നു മരണങ്ങളിലും പങ്കില്ലെന്ന് മൊഴി നൽകി ഷാറൂഖ് സെയ്ഫി

പ്രതിക്കുമേൽ പൊലീസ് കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്

MV Desk

കോഴിക്കോട്: എലത്തൂർ ട്രെയിനിൽ തീ വെച്ച സംഭവത്തിൽ പ്രതിയുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു. ട്രെയിനിൽ നിന്നും വീണ് മൂന്നു പേർ മരിച്ചതിൽ തനിക്ക് പങ്കില്ലെന്നാണ് ഷീറൂഖിന്‍റെ മൊഴി. താൻ ആരെയും തള്ളിയിട്ടിട്ടില്ലെന്നും പ്രതി പറയുന്നു. എന്നാൽ പ്രതിക്കുമേൽ പൊലീസ് കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

3 പേരുടേയും മരണത്തിൽ ഇയാൾക്ക് പങ്കുണ്ടെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് കൊലക്കുറ്റം ചുമത്തിയിരുന്നത്.എന്നാൽ മരിച്ച മൂന്നുപേരുടെയും ശരീരത്തിൽ പൊള്ളലേറ്റതിന്‍റെ പാടുകളില്ല. വീഴ്ച്ചയാണ് മരണകാരണം.

മെസി മാർച്ചിൽ എത്തും; മെയിൽ‌ വന്നെന്ന് മന്ത്രി അബ്ദു റഹ്മാന്‍

അനിൽ അംബാനിയുടെ 3,000 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

പാക്കിസ്ഥാൻ രഹസ്യമായി ആണവ പരീക്ഷണം നടത്തുന്നു: ട്രംപ്

ലോകകപ്പ് ജേത്രികൾക്ക് സമ്മാനം 51 കോടി രൂപ

കോയമ്പത്തൂരിൽ 19 കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; പ്രതികൾക്കായി വ്യാപക തെരച്ചിൽ