Kerala

അച്ചൻകോവിലാറ്റിൽ 2 വിദ്യാർഥികൾ മുങ്ങിമരിച്ചു

സംഘത്തിലെ ഒരാൾ രക്ഷപ്പെട്ടു.

മാവേലിക്കല: തഴക്കര അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. ഇവർക്കൊപ്പമുണ്ടായിരുന്ന ഒരു കുട്ടി രക്ഷപ്പെട്ടു. മാവേലിക്കര സ്വദേശികളായ അഭിമന്യു(15), ആദർശ്(17 ) എന്നിവരാണ് മരിച്ചത്.

ഇവർക്കൊപ്പമുണ്ടായിരുന്ന വെട്ടിയാർ തറാൽ വടക്കേതിൽ ഉണ്ണികൃഷ്ണൻ (14) നീന്തി രക്ഷപ്പെട്ടു. മൂവരും ബന്ധുക്കളാണ്. വീട്ടിൽ നിന്ന് സൈക്കിൾ ചവിട്ടാനെന്നു പറഞ്ഞാണ് മൂവരും ഇറങ്ങിയത്.

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; വ‍്യാപക നാശനഷ്ടം

ബിഹാറിനെ കുറ്റകൃത‍്യങ്ങളുടെ തലസ്ഥാനമാക്കി ബിജെപിയും നിതീഷും മാറ്റിയെന്ന് രാഹുൽ ഗാന്ധി

തൃശൂരിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു

തിരുവനന്തപുരത്ത് ഗർഭിണിയുമായി പോയ ആംബുലൻസ് അപകടത്തിൽപെട്ടു