ഊർമ്മിള ഉണ്ണി

 
Kerala

നടി ഊർമ്മിള ഉണ്ണി ബിജെപിയിൽ; ഷാൾ അണിയിച്ച് എ.എൻ രാധാകൃഷ്ണൻ

മോദിയുടെ ആരാധികയാണെന്ന് ഊർമ്മിള ഉണ്ണി

Jisha P.O.

കൊച്ചി: നടി ഊർമ്മിള ഉണ്ണി ബിജെപിയിൽ ചേർന്നു. കൊച്ചിയിൽ നടന്ന ചടങ്ങിലാണ് ഊർമ്മിള ഉണ്ണി ഔദ്യോഗികമായി പാർട്ടിയിൽ അംഗത്വം എടുത്തത്. എ.എൻ രാധാകൃഷ്ണൻ ഊർമ്മിള ഉണ്ണിയെ ഷാൾ അണിയിച്ച് സ്വീകരിച്ചു.

ചലച്ചിത്ര നിർമാതാവ് ജി.സുരേഷ് കുമാർ ചടങ്ങിനെത്തിയിരുന്നു.താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരാധികയാണെന്ന് അവർ പ്രതികരിച്ചു

നീണ്ട നിരയിൽ വീർപ്പു മുട്ടി തീർഥാടകർ; ദർശനം ലഭിക്കാതെ പലരും മടങ്ങി

"യോഗ്യതയില്ലാത്തവരെ നിയമിക്കരുത്"; സ്വാശ്രയ കോളെജ് അധ്യാപക നിയമനത്തില്‍ ഇടപെട്ട് ഗവര്‍ണര്‍

ക്ലൗഡ് ഫ്ലെയർ തകരാറിൽ വലഞ്ഞ് ഇന്‍റർനെറ്റ് ഉപയോക്താക്കൾ

ശബരിമലയിൽ തിരക്ക്; ഉദ്യോഗസ്ഥ യോഗം വിളിക്കാൻ അനുമതി തേടി സർക്കാർ, തള്ളി ഇലക്ഷൻ കമ്മിഷൻ

രഞ്ജി ട്രോഫി: കേരളം ശക്തമായ നിലയിൽ