.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Kerala

വസ്തുതകൾ പറയാതെ മാസ് ഡയലോഗ് അടിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി: വി. മുരളീധരൻ

'മറ്റാരും അഴിമതി കാണിക്കരുത്, എല്ലാ അഴിമതിയും ഞാൻ ഒറ്റയ്ക്ക് ചെയ്തോളാമെന്നാണ് മുഖ്യമന്ത്രിയുടെ ഭാവം'

MV Desk

തിരുവനന്തപുരം: ഒരു മുഖ്യമന്ത്രിക്കെതിരേ ഇത്രയധികം ആരോപണങ്ങൾ ഉയരുന്നത് ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ. കേരള മുഖ്യമന്ത്രി പിണറായി വിജയൻ മാസ് ഡയലോഗുകളുടെ ആളാണ്. എഐ ക്യാമറ ഇടപാടിൽ അഴിമതി കാട്ടിയിട്ടില്ലെന്ന് ഇത്ര ഉറപ്പാണെങ്കിൽ എന്തുകൊണ്ടാണ് അന്വേഷണം കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.

മറ്റാരും അഴിമതി കാണിക്കരുത്, എല്ലാ അഴിമതിയും ഞാൻ ഒറ്റയ്ക്ക് ചെയ്തോളാമെന്നാണ് മുഖ്യമന്ത്രിയുടെ ഭാവമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വർണക്കടത്തു മുതൽ ക്യാമറവരെ നീളുന്ന അഴിമതികൾ പുറത്തുവന്നു. എന്നിട്ടും വസ്തുതകളെക്കുറിച്ച് സംസാരിക്കാതെ മാസ് ഡയലോഗ് അടിക്കുകയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം പരിഹസിച്ചു.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക പ്രഖ‍്യാപിച്ച് ബിജെപി; കെ. അണ്ണാമലൈയ്ക്ക് സീറ്റില്ല

സമുദായത്തിന്‍റെ പേരിൽ വോട്ട് അഭ‍്യർഥിച്ചെന്ന് ആരോപണം; യുഡിഎഫ് സ്ഥാനാർഥിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ്

''മതഭ്രാന്തിന് എതിരാണ് ഇടതുപക്ഷം''; മനുഷ‍്യരുടെ വോട്ട് മാത്രമാണ് വേണ്ടതെന്ന് ബിനോയ് വിശ്വം

"രേവന്ത് റെഡ്ഡിയെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്"; ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് ക്ഷണിക്കുന്നുവെന്ന് മുഖ്യമന്ത്രി

രഹാനെയ്ക്ക് പകരം സുനിൽ നരെയ്നെ ഓപ്പണിങ്ങിറക്കണം; കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് നിർദേശവുമായി റോബിൻ ഉത്തപ്പ