വി. മുരളീധരൻ 
Kerala

"ആരാണ് യഥാർഥ പ്രതിപക്ഷമെന്ന് സഭ തുടങ്ങുമ്പോൾ മനസിലാവും"; വി. മുരളീധരൻ

സത്യപ്രതിജ്‌ഞ ചെയ്യുന്നതിന് മുൻപായി വി. മുരളീധരൻ മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു പ്രതികരണം

Namitha Mohanan

തിരുവനന്തപുരം: ശരിക്കും ആരാണ് പ്രതിപക്ഷമെന്ന് സഭ തുടങ്ങുമ്പോൾ അറിയാമെന്ന് ബിജെപി എംഎൽഎ വി. മുരളീധരൻ. കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർഥിയായി വിജയിച്ച വി. മുരളീധരൻ സത്യപ്രതിജ്‌ഞ ചെയ്യുന്നതിന് മുൻപായി മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു പ്രതികരണം.

"ഞങ്ങളാണ് യഥാർഥ പ്രതിപക്ഷം, ബാക്കിയുള്ളവരൊക്കെ കപട പ്രതിപക്ഷമാണെന്ന് സഭ തുടങ്ങുമ്പോൾ മനസിലാവും. ഇത്രയും നാൾ ഇവർ രണ്ടുപേരും അപ്പുറത്തും ഇപ്പുറത്തുമിരുന്ന് സഹകരിക്കുകയായിരുന്നു. ഇനിയെന്തായാലും അത് നടക്കില്ല. ഞങ്ങൾ ബിജെപിയുടെ താത്പര്യങ്ങൾ ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കും. കേരളത്തിന്‍റെ വികസനത്തിനായി പ്രവർത്തിക്കും' വി. മുരളീധരൻ പറഞ്ഞു.

'വ്യാജ വാര്‍ത്ത': ചാനലിന് കെസിഎൽ ടീം ഉടമയുടെ വക്കീൽ നോട്ടീസ്

മുൻ എയർ മാർഷൽ ജീതേന്ദ്ര മിശ്ര രാമക്ഷേത്ര ട്രസ്റ്റ് സിഇഒ

24 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഐവിഎഫിലൂടെ ഇരട്ടക്കുട്ടികൾ ജനിച്ചു; 4 മാസമായ കുഞ്ഞുങ്ങളെ അമ്മ മുക്കിക്കൊന്നു

അമൃതം പൊടിയിലെ പഞ്ചസാര കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കും: ഒഴിവാക്കാൻ ബാലാവകാശ കമ്മിഷൻ ഉത്തരവ്

കുഞ്ഞിന്‍റെ ഡ‍യപ്പറിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടിയുടെ സ്വർണം പിടിച്ചു