V.D Satheesan

 
Kerala

അയ്യപ്പ സംഗമം നടത്തിയവർ തന്നെ സ്വർണക്കൊള്ള നടത്തുന്നു; സർക്കാരിനെതിരേ സതീശൻ

യുഡിഎഫ് സംഘം ശബരിമല സന്ദർശിക്കും

Jisha P.O.

തിരുവനന്തപുരം: സർക്കാരിനെതിരേ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ശബരിമല തീർഥാടന കാലത്തെ സർക്കാർ കുഴപ്പത്തിലാക്കുകയാണെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു.

അയ്യപ്പഭക്തർ മല കയറാതെ തിരികെ പോകുന്നു. യുഡിഎഫ് പ്രതിനിധി സംഘം ശബരിമല സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആ​ഗോള അയ്യപ്പ സം​ഗമം നടത്തിയവർ തന്നെ സ്വർണക്കൊള്ള നടത്തുകയാണ്. കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണെന്നും ആരോ​ഗ്യമേഖല വെന്‍റിലേറ്ററിലാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് പ്രചാരണം തുടങ്ങിയെന്നും ഇടത് ദുർഭരണത്തിനെതിരായ പോരാട്ടമാണെന്നും വിഡി സതീശൻ വ്യക്തമാക്കി.

ബെംഗളൂരു ദുരന്തത്തിന്‍റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് കർണാടക പൊലീസിന്‍റെ കുറ്റപത്രം

ചിപ്സ് കഴിക്കുന്നതിനിടെ കളിപ്പാട്ടം വിഴുങ്ങി; നാല് വയസുകാരൻ മരിച്ചു

"സെലിബ്രിറ്റികൾ പത്രം വായിക്കാറില്ലേ"; വിനുവിന്‍റെ ഹർജി തള്ളി ഹൈകോടതി

ഷായ് ഹോപ്പിന്‍റെ ഒറ്റയാൾ പോരാട്ടം പാഴായി; ന‍്യൂസിലൻഡിന് അഞ്ച് വിക്കറ്റ് ജയം, പരമ്പര

ഉമർ സ്ഫോടകവസ്തുക്കൾ കൂട്ടി യോജിപ്പിച്ചത് ചെങ്കോട്ടയ്ക്ക് സമീപത്തെ പാർക്കിങ് ഏരിയയിൽ