വി.ഡി. സതീശൻ

 

file image

Kerala

വി.ഡി. സതീശൻ നാമനിർദേശ പത്രിക സമർപ്പിച്ചു; കെട്ടിവയ്ക്കാനുള്ള പണം നൽകിയത് പ്ലാച്ചിമട സമര സമിതി

രണ്ട് സെറ്റ് നാമനിർദേശ പത്രികയാണ് സതീശൻ നൽകിയത്

Namitha Mohanan

എറണാകുളം: പറവൂരിൽ ജനവിധി തേടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വീണ്ടും ഇറങ്ങുകയാണ്. പറവൂരിലെ കോണ്‍ഗ്രസ് ഓഫീസായ രാജീവ് ഭവനിൽ നിന്ന് കാൽനടയായി അഡീഷണൽ തഹസിൽ‌ദാർ ഓഫീസിലെത്തി വി.ഡി. സതീശൻ അണികൾക്കൊപ്പം നാമനിർദേശ പത്രിക സമർപ്പിച്ചു. സതീശനൊപ്പം മുദ്രാവാക്യം വിളികളുമായി പ്രവർത്തകരും എത്തിയിരുന്നു.

പ്ലാച്ചിമട സമര സമിതിയാണ് സതീശന് കെട്ടിവയ്ക്കാനുള്ള പണം നൽകിയത്. രണ്ട് സെറ്റ് നാമനിർദേശ പത്രികയാണ് സതീശൻ നൽകിയത്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയ പരിധി അവസാനിക്കാനിരിക്കെയാണ് സതീശൻ എത്തി പത്രിക സമർപ്പിച്ചത്.

സിഎൽപി യോഗം ഒഴിവാക്കി; രമേശ് ചെന്നിത്തല ഗുരുവായൂരിലേക്ക്

ലോക്ഭവനിലെത്തി ഗവർണറെ കണ്ട് വി.ഡി. സതീശൻ

പഞ്ചസാര കയറ്റുമതി വിലക്കി കേന്ദ്രം; സെപ്റ്റംബർ 30 വരെ നിരോധനം

ഇനി വൈഭവിന്‍റെ കളി നീല കുപ്പായത്തിൽ; ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ‍്യാപിച്ചു

പ്രതിപക്ഷത്തെ പിണറായി വിജയൻ നയിക്കും