വി.ഡി. സതീശൻ

 
Kerala

വി.ഡി. സതീശൻ കേരളത്തിന്‍റെ 13-ാമത് മുഖ്യമന്ത്രി; വോട്ടെടുപ്പിന് പിന്നാലെ വിക്കിപീഡിയയിൽ തിരുത്തൽ

ആരാണ് തിരുത്തൽ വരുത്തിയതെന്ന് വ്യക്തമല്ല

Namitha Mohanan

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് പൂർത്തിയായതിനു പിന്നാലെ വിക്കിപീഡിയയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ പേജ് ആരോ എഡിറ്റ് ചെയ്തു. വി.ഡി. സതീശൻ കേരളത്തിന്‍റെ 13-ാമത് മുഖ്യമന്ത്രി എന്നാണ് തിരുത്തിയത്.

2026 മേയ് 4 ന് ചുമതലയേറ്റു എന്നും പറയുന്നു. പിന്നാലെ ഇതേ അക്കൗണ്ടിൽ ന്ന് അദ്ദേഹത്തിന്‍റെ പേജ് വീണ്ടും എഡിറ്റ് ചെയ്തിട്ടുണ്ട്. പഴയത് പോലെ പ്രതിപക്ഷ നേതാവ് എന്ന് മാത്രമാണ് തിരുത്തിയത്. ചുമതലയേറ്റത് 2026 മേയ് 4 എന്നത് തിരുത്തിയിരുന്നില്ല. അൽപസമയത്തിന് ശേഷമാണ് വീണ്ടും തിരുത്തി തീയതി ശരിയാക്കിയിട്ടുണ്ട്.

5 ദിവസത്തിനകം കാലവർഷം ഇങ്ങെത്തും; കേരളത്തിൽ മഴ സജീവമാവുന്നു

വീണയുടെ ലോക്കർ തുറന്ന് പരിശോധിക്കാൻ ഇഡി; ഉടൻ സമൻസ് അയക്കും

അ​തി​ശക്തമായ മഴയിൽ മുങ്ങി തലസ്ഥാനം

ഫെയ്സ്ബുക്ക് പോസ്റ്റിട്ട പ്രിൻസിപ്പലിനെ സസ്പെന്‍ഡ് ചെയ്ത സംഭവം; നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ നിർദേശം

10 കോടി ഒന്നാം സമ്മാനം; മണ്‍സൂണ്‍ ബം​പ​ർ ഭാഗ്യക്കുറി ടിക്കറ്റുകള്‍ വിപണിയില്‍