വി.ഡി. സതീശൻ ബിഷപ്പുമാരുമായി ചർച്ച നടത്തി

 
Kerala

സഭ ആസ്ഥാനത്ത് രഹസ്യ കൂടിക്കാഴ്ച; വി.ഡി. സതീശൻ ബിഷപ്പുമാരുമായി ചർച്ച നടത്തി

പ്രതിപക്ഷനേതാവ് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലുമായി ചർച്ച നടത്തി

Jisha P.O.

കൊച്ചി: സിനഡ് നടക്കുന്നതിനിടെ സീറോ മലബാർ സഭ ആസ്ഥാനത്ത് രഹസ്യ കൂടിക്കാഴ്ച നടത്തി പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലുമായി ഒരു മണിക്കൂറുകളോളം കൂടിക്കാഴ്ച നടത്തി.

സ്വകാര്യവാഹനത്തിലാണ് കൂടിക്കാഴ്ചക്ക് പ്രതിപക്ഷനേതാവ് എത്തിയത്. ആറ് ബിഷപ്പുമാരും കൂടിക്കാഴ്ചയിൽ പങ്കെടുത്തുവെന്നാണ് വിവരം.

താമരശേരി ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയേലും തലശേരി ആർച്ച് ബിഷപ്പ് പാംപ്ലാനിയും ഉണ്ടായിരുന്നു. ബുധനാഴ്ച രാത്രി 9.30 ഓടെ സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസിലാണ് പ്രതിപക്ഷനേതാവ് എത്തിയത്. ചർച്ചയ്ക്ക് ശേഷം അത്താഴ വിരുന്നിലും പങ്കെടുത്താണ് വി.ഡി. സതീശൻ മടങ്ങിയത്.

''ദേവന്‍റെ അനുജ്ഞ വാങ്ങിയില്ല, സ്വർണക്കൊള്ള അറിഞ്ഞിട്ടും തടഞ്ഞില്ല, കുറ്റകരമായ മൗനാനുവാദം നല്‍കി'': തന്ത്രിയുടെ അറസ്റ്റ് അനിവാര്യമെന്ന് എസ്ഐടി

"തെറ്റ് ചെയ്തിട്ടില്ല, സ്വാമി ശരണം'': അറസ്റ്റിൽ പ്രതികരിച്ച് തന്ത്രി കണ്ഠര് രാജീവര്

"തെരുവുനായയെ ആശുപത്രിയിലെ ഓപ്പറേഷൻ തിയെറ്ററിലേക്കും കൊണ്ടുപോയോ?"; നടിയെ വിമർശിച്ച് സുപ്രീംകോടതി

രാത്രിയിൽ ഓൺലൈനിൽ എലിവിഷം ഓർഡർ ചെയ്തു, ചെന്നപ്പോൾ കണ്ടത് കരഞ്ഞുകൊണ്ട് നിൽക്കുന്ന യുവതിയെ!

തന്ത്രിയെ ബലിയാടാക്കി മറ്റാരോ രക്ഷപെടാൻ ശ്രമിക്കുന്നു; ഒരു തെറ്റും ചെയ്യാത്ത ആളാണ് കണ്ഠര് രാജീവരെന്ന് രാഹുൽ ഈശ്വർ