വി.ഡി. സതീശൻ 

file image

Kerala

ശബരിമല സ്വർണക്കൊള്ള; നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം തുടരുമെന്ന് വി.ഡി. സതീശൻ

എംഎൽഎമാരായ ഐസി ബാലകൃഷ്ണനും എകെഎം അഷറഫും സത‍്യാഗ്രഹം തുടരുമെന്നും പ്രതിപക്ഷ നേതാവ് വ‍്യക്തമാക്കി

Aswin AM

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ച് നിയമസഭയിൽ പ്രതിപക്ഷ സമരം തുടരുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എംഎൽഎമാരായ ഐസി ബാലകൃഷ്ണനും എകെഎം അഷറഫും സത‍്യാഗ്രഹം തുടരുമെന്നും പ്രതിപക്ഷ നേതാവ് വ‍്യക്തമാക്കി.

ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണത്തിൽ മുഖ‍്യമന്ത്രിയുടെ ഓഫിസ് ഇടപെടുമെന്ന് ആരോപിച്ചാണ് പ്രതിപക്ഷം നിയമസഭയിൽ പ്രതിഷേധിച്ചത്. മുദ്രാവാക‍്യം ഉയർത്തിയായിരുന്നു പ്രതിഷേധം.

സി.ജെ. റോയ്‌യുടെ മരണത്തിൽ ജുഡീഷ‍്യൽ അന്വേഷണം വേണം; കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ച് മുഖ‍്യമന്ത്രി

സ്വർണവിലയിൽ വീണ്ടും ഇടിവ്; മൂന്നു ദിവസത്തിനിടെ കുറഞ്ഞത് 20,000 ത്തിലധികം രൂപ

റോയ് ആത്മഹത്യ ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നു? 9 പേജുള്ള ആത്മഹത്യാക്കുറിപ്പ് ലഭിച്ചതായി വിവരം

'ഞങ്ങള്‍ മഞ്ഞക്കുറ്റിയൊന്നും അടിക്കില്ല'; പൊന്നാനിയിൽ ഓഫിസ് തുറന്ന് ഇ. ശ്രീധരൻ

29 ലക്ഷം രൂപ തട്ടിയെടുത്തു; ബിജു രാധാകൃഷ്ണനെതിരേ കേസ്