വെള്ളാപ്പള്ളി നടേശൻ, പിണറായി വിജയൻ

 
Kerala

പിണറായി സർക്കാർ മൂന്നാമതും അധികാരത്തിലെത്താൻ സാധ‍്യത; ഭരണത്തിൽ പൂർണസംതൃപ്തനെന്ന് വെള്ളാപ്പള്ളി

സംസ്ഥാന സർക്കാരിന്‍റെ പ്രവർത്തനങ്ങൾ എങ്ങനെയുണ്ടെന്ന മാധ‍്യമങ്ങളുടെ ചോദ‍്യത്തിന് മറുപടി പറയുകയായിരുന്നു വെള്ളാപ്പള്ളി

Aswin AM

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും തുടർഭരണമുണ്ടാവുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പിണറായി വീണ്ടും അധികാരത്തിലെത്താൻ സാധ‍്യതയുണ്ടെന്നും അദ്ദേഹത്തിന്‍റെ ഭരണത്തിൽ പൂർണസംതൃപ്തനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സംസ്ഥാന സർക്കാരിന്‍റെ പ്രവർത്തനങ്ങൾ എങ്ങനെയുണ്ടെന്ന മാധ‍്യമങ്ങളുടെ ചോദ‍്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഈഴവ സമുദായത്തിൽ എല്ലാ പാർട്ടിക്കാരും ഉണ്ടെന്നും അവരുടെ വിശ്വാസ പ്രകാരം വോട്ട് ചെയ്യുമെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.

ശബരിമല സ്വർണക്കൊള്ള: ഒരു കിലോയിലധികം സ്വർണം നഷ്ടമായി, വിഎസ്എസി റിപ്പോർട്ട് പുറത്ത്

സോണിയ ഗാന്ധിയെ സന്ദർശിക്കാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് അവസരമൊരുക്കിയത് ആരാണ്? ദുരൂഹതയുണ്ടെന്ന് വി. ശിവൻകുട്ടി

നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാരെ കളത്തിലിറക്കാൻ കോൺഗ്രസ്; കെ. സുധാകരനും എം.കെ. രാഘവനും മത്സരിച്ചേക്കും

ജെഫ്രി എപ്സ്റ്റീനുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല; മാധ‍്യമ റിപ്പോർട്ടുകൾ‌ തള്ളി ദലൈലാമയുടെ ഓഫിസ്

റഷ‍്യയിൽ ഇന്ത‍്യൻ വിദ‍്യാർഥികൾക്ക് കുത്തേറ്റു, ഒരാളുടെ നില ഗുരുതരം