പി.എസ്. പ്രശാന്ത്

 
Kerala

പി.എസ്. പ്രശാന്തിന്‍റെ സ്വത്ത് സമ്പാദനം അന്വേഷിക്കണം; വിജിലൻസിൽ പരാതി നൽകി യൂത്ത് കോൺഗ്രസ്

ദേവസ്വം ബോർഡ് പ്രസിഡന്‍റായ ശേഷം പി.എസ്. പ്രശാന്ത് വീട് വച്ചെന്നും വസ്തു വാങ്ങിയതായും പരാതിയിൽ പറയുന്നു

Aswin AM

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്തിന്‍റെ സ്വത്ത് സമ്പാദനം അന്വേഷിക്കണമെന്നാവശ‍്യപ്പെട്ട് യൂത്ത് കോൺഗ്രസ് വിജിലൻസിൽ പരാതി നൽകി.

ദേവസ്വം ബോർഡ് പ്രസിഡന്‍റായ ശേഷം പി.എസ്. പ്രശാന്ത് വീട് വച്ചെന്നും വസ്തു വാങ്ങിയതായും പരാതിയിൽ പറയുന്നു. യൂത്ത് കോൺഗ്രസ് നേതാവായ സയ്ദാലി കായ്പാടിയാണ് പരാതി നൽകിയത്. നേരത്തെ വാടക വീട്ടിലാണ് പ്രശാന്ത് താമസിച്ചതെന്നും പരാതിക്കാരൻ ആരോപിക്കുന്നു.

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ 'തേജസ്'

ശബരിമലയിലെ സ്വർണം കാണാതായത് രാഷ്ട്രപതിയെ ധരിപ്പിക്കും

സജിത കൊലക്കേസ്: ചെന്താമരയുടെ ശിക്ഷ വെള്ളിയാഴ്ച വിധിക്കും

ഗണേഷ് മന്ത്രിയാകാൻ സരിതയെ ഉപയോഗിച്ചെന്ന് വെള്ളാപ്പള്ളി; താൻ വെള്ളാപ്പള്ളിയുടെ ലെവൽ അല്ലെന്ന് ഗണേഷ്

ഗൾഫ് പര്യടനം: മുഖ്യമന്ത്രി ബഹ്റൈനിൽ