അറസ്റ്റിലായ എംവിഐ 
Kerala

5000 രൂപ കൈക്കൂലി; എംവിഐയും ഏജന്‍റും പിടിയിൽ

ഏജന്‍റ് വഴി ജോർജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു

MV Desk

തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടർ വെഹിക്കിൾ ഇൻസ്പെക്‌ടർ പിടിയിൽ. തൃപയാർ സബ് ആർടി ഓഫിസ് എംവിഐ സി.എസ്. ജോർജിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.

പുക പരിശോധന കേന്ദ്രം അനുവദിക്കാൻ 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്. ഏജന്‍റാണ് ഉദ്യോഗസ്ഥന് വേണ്ടി പണം വാങ്ങാനെത്തിയത്. തുടർന്ന് കസ്റ്റഡിയിലെടുത്ത ഏജന്‍റ് വഴി ജോർജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ശ്രീനിവാസന് വിട

കൊച്ചിയിൽ 70 കാരിയെ ദുരൂഹ സാഹചര‍്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ശബരിമല സ്വർണക്കൊള്ള; അന്വേഷണത്തിനുള്ള നടപടികൾ ആരംഭിച്ച് ഇഡി

തമിഴ്നാട്ടിലെ എസ്ഐആർ പരിഷ്കരണം; ഒരു കോടിയോളം വോട്ടർമാരെ നീക്കിയതിൽ പ്രതികരിച്ച് ഡിഎംകെ

ഗർഭിണിയായ യുവതിയെ മർദിച്ച സംഭവം; സസ്പെൻഷനിലായ സിഐക്കെതിരേ കേസെടുക്കണമെന്ന ആവശ‍്യം ശക്തം