പ്രതിച്ഛായ വീണ്ടെടുക്കാൻ വിജയ്

 
Kerala

വീണ്ടും പര്യടനത്തിന് ഒരുങ്ങി വിജയ് ; ഡിസംബർ ആദ്യവാരം യോഗം നടത്താൻ നീക്കം

പ്രതിച്ഛായ വീണ്ടെടുക്കാൻ വിജയ്

Jisha P.O.

ചെന്നൈ: കരൂർ ദുരന്തത്തിന് ശേഷം നടനും തമിഴകം വെട്രി കഴകം അധ്യക്ഷനുമായ വിജയ് വീണ്ടും സംസ്ഥാന പര്യടനത്തിന് ഒരുങ്ങുന്നു. അടുത്തമാസം ആദ്യത്തോടെ പൊതുയോഗം നടത്താനാണ് തീരുമാനം, രണ്ട് ജില്ലകളിൽ 2 യോഗം വീതമാവും നടത്തുകയെന്ന് ടിവികെ നേതൃത്വം അറിയിച്ചു.

സേലത്ത് മൂന്ന് സ്ഥലങ്ങൾ ടിവികെ നിർദേശിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച അനുമതിക്കായി അപേക്ഷ സേലം പൊലീസിന് നൽകി. ഡിസംബർ 4ന് സേലത്ത് വെച്ച് പൊതുയോഗം നടത്താനാണ് നീക്കം. ബുധൻ, ശനി ദിവസങ്ങളിൽ യോഗങ്ങൾ നടത്താനാണ് ആലോചന. കരൂർ ദുരന്തത്തോടെ വിജയ് പര്യടനം നിർത്തിവെച്ചിരുന്നു.

സംശയ നിഴലിൽ നേതാക്കൾ; തെരഞ്ഞെടുപ്പ് കാലത്ത് പ്രതിരോധത്തിലായി സിപിഎം

വീണ്ടും ന്യൂനമർദം; സംസ്ഥാനത്ത് മഴ കനക്കും

ശബരിമല സ്വർണക്കൊള്ള; പദ്മകുമാർ റിമാൻഡിൽ

കൊല്ലത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; 4 വീടുകൾ പൂർണമായും കത്തിനശിച്ചു

ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്; കർശന നടപടിക്ക് വിദ്യാഭ്യാസവകുപ്പ്