Kerala

പുഴുവരിക്കുന്ന അറവുശാല മാലിന്യങ്ങൾ; പ്രതിസന്ധിയിലായി കോർപ്പറേഷൻ

സമീപത്തെല്ലാം ബ്ലീച്ചിംഗ് പൗഡറിട്ടിട്ടുണ്ടെങ്കിലും പ്രദേശത്ത് അതിരൂക്ഷമായ ദുർഗന്ധം വമിക്കുന്ന സാഹചര്യമാണ് നിലവിൽ

MV Desk

കൊച്ചി: കലൂരിലെ കോർപ്പറേഷൻ അറവുശാലയിലെ മാലിന്യം നീക്കം ചെയ്യുന്നത് നിലച്ചു. ബ്രഹ്മപുരത്തെ മാലിന്യപ്ലാന്‍റിൽ തീപിടുത്തമുണ്ടായതോടെ കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിൽ മാലിന്യം നീക്കം ചെയ്യാൻ സാധിച്ചിട്ടില്ല.

ഇതോടെ പുഴുവരിക്കുന്ന അറവുശാല മാലിന്യങ്ങൾ കടയുടെ പിറകിൽ കൂട്ടിയിട്ടിരിക്കുകയാണ്. മാലിന്യം പുറത്തുകാണാതിരിക്കാൻ പടുതകൊണ്ട് മൂടിയിരിക്കുന്ന നിലയിലാണ്. സമീപത്തെല്ലാം ബ്ലീച്ചിംഗ് പൗഡറിട്ടിട്ടുണ്ടെങ്കിലും പ്രദേശത്ത് അതിരൂക്ഷമായ ദുർഗന്ധം വമിക്കുന്ന സാഹചര്യമാണ് നിലവിൽ.

മുന്നണി കൂടിക്കാഴ്ച; പി.വി. അൻവറും, സി.കെ. ജാനുവും വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി

മേയർ തെരഞ്ഞെടുപ്പ്; അതൃപ്തി പരസ്യമാക്കി ദീപ്തി, പിന്തുണയുമായി അജയ് തറയിൽ

ദീപ്തിയെ വെട്ടി; കൊച്ചി മേയറായി ആദ്യടേമിൽ വി.കെ. മിനിമോൾ, രണ്ടാംടേമിൽ ഷൈനി മാത്യു

പക്ഷിപ്പനി; ആയിരക്കണക്കിന് കോഴികളെയും താറാവുകളെയും കൊന്നൊടുക്കും

എസ്ഐആർ കരട് പട്ടിക പ്രസിദ്ധീകരിച്ചു; നിങ്ങളുടെ പേരുണ്ടോ എന്നറിയാം, പേര് ചേർക്കാനും സാധിക്കും