ക്രിസ്മസ് - പുതുവത്സര സമ്മാനം; ക്ഷേമ പെൻഷൻ വിതരണം 15 മുതൽ

 

representative image

Kerala

ക്രിസ്മസ് - പുതുവത്സര സമ്മാനം; ക്ഷേമ പെൻഷൻ വിതരണം 15 മുതൽ

ക്ഷേമപെൻഷൻ വിതരണത്തിനായി 1045 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു

Namitha Mohanan

തിരുവനന്തപുരം: ക്രിസ്മത് - പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി സാമൂഹിക സുരക്ഷ ക്ഷേമപെൻഷൻ വിതരണം ഡിസംബർ 15 മുതൽ ആരംഭിക്കും. വർധിപ്പിച്ച തുകയായി 2000 രൂപയാവും അക്കൗണ്ടുകളിലേക്കെത്തുക.

ക്ഷേമപെൻഷൻ വിതരണത്തിനായി 1045 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് തുക ലഭിക്കുക. ഇതിൽ 26.62 ലക്ഷം പേർക്ക് അക്കൗണ്ടിലും മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറുകയുമാണ്.

ശ്രീനിവാസൻ വധക്കേസ്; പിടിയിലായ പിഎഫ്ഐ നേതാവ് എൻഐഎ കസ്റ്റഡിയിൽ

സ്കോച്ചും വിസ്കിയും കുടിച്ച് കിറുങ്ങി 'റക്കൂൺ'; ഉറങ്ങിയത് മണിക്കൂറുകൾ

മുഖ്യമന്ത്രി കസേരയ്ക്കായി വടംവലി; സിദ്ധരാമയ്യ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി

"രാഹുലിന്‍റേത് അതിതീവ്ര പീഡനം, മുകേഷിന്‍റേത് തീവ്രത കുറഞ്ഞ പീഡനം''; ജനാധിപത്യ മഹിളാ അസോസിയേഷൻ

സഞ്ചാർ സാഥി ആപ്പ് നിർബന്ധമല്ല; ഉത്തരവ് പിൻവലിച്ച് കേന്ദ്രം