Kerala

അട്ടപ്പാടിയിൽ ഭീതി പടർത്തി കാട്ടുപോത്ത്; ഒരുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു

പരിക്കേറ്റ് ചോരയൊലിക്കുന്ന നിലയിലാണ് പ്രദേശവാസികൾ കാട്ടുപോത്തിനെ കണ്ടത്

പാലക്കാട്: അട്ടപ്പാടി ഷോളയൂരിൽ ജനവാസമേഖലയിൽ ഭീതിപടർത്തി കാട്ടുപോത്ത്. പരിക്കേറ്റ് ചോരയൊലിക്കുന്ന നിലയിലാണ് പ്രദേശവാസികൾ കാട്ടുപോത്തിനെ കണ്ടത്.

റോഡിൽ ഒരു മണിക്കൂറോളം നിന്നതിനെത്തുടർന്ന് ഗതാഗതം തടസപ്പെട്ടു. പിന്നീട് നാട്ടുകാർ ബഹളം വെച്ച് കാട്ടിലേക്ക് തുരത്തുകയായിരുന്നു.

പാലക്കാട്ട് കാർ പൊട്ടിത്തെറിച്ച സംഭവം: ചികിത്സയിലായിരുന്ന 2 കുട്ടികൾ മരിച്ചു

നിമിഷപ്രിയയുടെ മോചനത്തിന് പ്രധാനമന്ത്രി ഇടപെടണം; കെ.സി. വേണുഗോപാൽ കത്തയച്ചു

ബിജെപി കേരളത്തിൽ അധികാരത്തിലെത്തും: അമിത് ഷാ

യുപിയിൽ യുവ മലയാളി ഡോക്റ്റർ മരിച്ച നിലയിൽ

കൊൽക്കത്ത ബോയ്‌സ് ഹോസ്റ്റലിൽ യുവതിക്ക് പീഡനം; വിദ്യാർഥി അറസ്റ്റിൽ