കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ വിജയൻ  
Kerala

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; യുവാവിന് ഗുരുതര പരുക്ക്

വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം

Namitha Mohanan

കൽപ്പറ്റ: വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം. സുഗന്ധഗിരി സ്വദേശി വിജയന് പരുക്കേറ്റു. ഇന്ന് രാവിലെയായിരുന്നു സംഭവം. വീട്ടിൽ നിന്നും ജോലിക്കു പോവാനായി ഇറങ്ങിയപ്പോഴായിരുന്നു ആക്രമണം.

ആക്രമണത്തിൽ പരുക്കേറ്റ വിജയനെ മാനന്തവാടി മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് മാറ്റി.

ട്രാക്കിൽ ചരിത്രം; 4x400 റിലേയിൽ സ്വർണം നേടി ഇന്ത്യൻ വനിതകൾ

ഡൽഹിയിൽ കെട്ടിടം തകർന്ന് വീണ് മലയാളി മരിച്ചു; നാല് പേർക്ക് പരുക്ക്

പാക് വ്യോമപാത വിലക്ക്; ബദൽ പാതയ്ക്കായി ചൈനയുമായി ഇന്ത്യ ചർച്ചയിൽ

ദരിദ്രർക്ക് ഹൃദയ പരിശോധന സൗജന്യമാക്കും

ഭീകരതയുമായി സഹകരണം: യുഎസിന് മുന്നറിയിപ്പുമായി ഇന്ത്യ