വെള്ളിങ്കിരി

 
Kerala

അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ 40 കാരന് ദാരുണാന്ത്യം

പശുവിനെ മേയ്ക്കാൻ കാട്ടിലേക്ക് പോയപ്പോഴായിരുന്നു ആക്രമണം

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം. പാലക്കാട് അട്ടപ്പാടിയിൽ ചൊവ്വാഴ്ച‍യാണ് സംഭവം. അട്ടപ്പാടി ചീരങ്കടവ് രാജീവ് കോളനിയിലെ വെള്ളിങ്കിരി (40) ആണ് കൊല്ലപ്പെട്ടത്.

പശുവിനെ മേയ്ക്കാൻ കാട്ടിലേക്ക് പോയപ്പോഴായിരുന്നു ആക്രമണം. തിങ്കളാഴിച വൈകിട്ട് കാട്ടിലേക്ക് പോയ വെള്ളിങ്കിരിയെ ചൊവ്വാഴ്ച രാവിലെയായിട്ടും കാണാതായതോടെ നാട്ടുകാർ നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ജനമനവീഥിയിൽ വിഎസ്

ഡല്‍ഹി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത ഉടന്‍ വിമാനത്തിന് തീപിടിച്ചു

കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ നിയമം ലംഘിച്ചാൽ ഇരട്ടി പിഴ | Video

ഉപരാഷ്‌ട്രപതിയുടെ രാജിക്കു കാരണം അനാരോഗ്യമല്ലെന്നു റിപ്പോർട്ട്

വി.എസിനെ അധിക്ഷേപിച്ച അധ്യാപകൻ അറസ്റ്റിൽ