.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
വീണ്ടും ജിവനെടുത്ത് കാട്ടാന; തൃശൂരിൽ ഒരാളെ ചവിട്ടിക്കൊന്നു representative image
Kerala

വീണ്ടും ജീവനെടുത്ത് കാട്ടാന; തൃശൂരിൽ ഒരാളെ ചവിട്ടിക്കൊന്നു

വനവിഭവങ്ങൾ ശേഖരിക്കാൻ പോയ പ്രഭാകരൻ എന്ന അറുപതുവയസുകാരനെ ആനെ അടിച്ചുവീഴ്ത്തിയ ശേഷം ചവിട്ടിക്കൊല്ലുകയായിരുന്നു

Ardra Gopakumar

തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന. തൃശൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. തൃശൂര്‍ താമര വെള്ളച്ചാൽ ആദിവാസി മേഖലയിലെ പ്രഭാകരന്‍ (60) എന്നയാളാണ് മരിച്ചത്. വനവിഭവങ്ങള്‍ ശേഖരിക്കാനായി പോയ പ്രഭാകരനെ കാട്ടാന ചവിട്ടിക്കൊല്ലുകയായിരുന്നു.

4 കിലോമീറ്റർ ഉൾവനത്തിൽ കരടിപ്പാറ തോണിക്കലിൽ ബുധനാഴ്ച രാവിലെയോടെയാണ് സംഭവം. കാട്ടാനയുടെ അടിയേറ്റ് വീണ പ്രഭാകരനെ ആന ചവിട്ടി കൊല്ലുകയായിരുന്നു എന്നാണ് വിവരം.

ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മകനും മരുമകനമും ഓടിരക്ഷപെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പീച്ചി പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും കാടിന് അകത്തേക്ക് പോയതായാണ് വിവരം.

ഡീസലിനും പെട്രോളിനും വില വർധിപ്പിച്ച് നയാര

സാദിഖലി തങ്ങളെ അപമാനിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റിട്ടത് കാപ്പാ കേസ് പ്രതി; ലക്ഷ‍്യമിട്ടത് 15 കോടി

പ്രാദേശിക നേതാവിന്‍റെ വിവരം പോലുമില്ല; രാഹുൽഗാന്ധിക്കെതിരേ പിണറായി വിജയൻ

കരുത്തരിൽ കരുത്തനായ ഗജവീരൻ; തൃശൂർ പൂരത്തിന് ആവേശം പകരാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുന്നു

എടയാറിൽ ഓയിൽ കമ്പനിയിൽ തീപ്പിടിത്തം; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരുക്ക്